Tuesday, August 20, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Mar 2019 11.24 AM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 150 പോയന്റ് ഉയര്‍ച്ചയില്‍

stock market

മുംബൈ: ഓഹരി വിപണി വീണ്ടും നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 137 പോയന്റ് നേട്ടത്തില്‍ 36,579ലും ദേശീയ സൂചികയായ നിഫ്റ്റി 45 പോയന്റ് നേട്ടത്തില്‍ 11,033ലും എത്തിയിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 1312 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 277 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

ജമ്മുകശ്മീര്‍ ബാങ്ക്, ദേവന്‍ ഹൗസിങ്ങ്, ദ ന്യൂ ഇന്ത്യാ അഷ്വറന്‍സ്, ഡിബി കോര്‍പ്പറേഷന്‍, ദിലീപ് ബില്‍ഡ്‌കോണ്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

എന്‍ഡുറന്‍സ് ടെക്‌നോളജീസ്, മാക്‌സ് ഇന്ത്യ, ട്രെന്റ് ലിമിറ്റഡ്, ജിഇടി ആന്റ് ഡി ഇന്ത്യ, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Wednesday 06 Mar 2019 11.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW