Wednesday, August 21, 2019 Last Updated 56 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 06.32 PM

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍: നാലു ജവാന്മാര്‍ക്ക് വീരമൃത്യു

 Encounter, Kashmir

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍. ക്ശമീരിലെ കുപ്‌വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഓഫീസര്‍ ഉള്‍പ്പെടെ നാലു സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു.

നാലു ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡന്റ് അടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം കശ്മീരില്‍ നാലിടത്ത് പാക്കിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. രജൗരി, പൂഞ്ച്, കൃഷ്ണഗാട്ടി, മെന്ദാര്‍ എന്നീ മേഖലകളിലാണ് പാക്കിസ്താന്‍ പട്ടാളം വെടിവെയ്പ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.

Ads by Google
Friday 01 Mar 2019 06.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW