Tuesday, August 20, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Feb 2019 11.03 AM

നേട്ടത്തിന്റെ ലഹരിയില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 380 പോയന്റ് ഉയര്‍ച്ചയില്‍

Stock market

മുംബൈ: വ്യാപാരനഷ്ടത്തിന് ശേഷം നേട്ടത്തിന്റെ ലഹരിയില്‍ ഓഹരി വിപണി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സെന്‍സെക്‌സ് 381.25 ഉയര്‍ന്ന് 36,354.54 പോയന്റിലും എത്തി. ദേശിയ സൂചികയായ 100.25 ഉയര്‍ന്ന് 10,935 പോയന്റും നേട്ടത്തില്‍.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 510 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 98 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

സൂസിയോണ്‍ എനര്‍ജി ലിമിറ്റഡ്, പിസി ജ്വലര്‍ ലിമിറ്റഡ്, കോര്‍പ്പറേഷന്‍ ബാങ്ക്, അലഹബാദ് ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് എന്നീ കമ്പനികള്‍ നേട്ടത്തിലും

മാക്‌സ് ഇന്ത്യ, ഐഎല്‍ ആന്റ് എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിപ്രോ ലിമിറ്റഡ്, വിജയ ബാങ്ക്, സെന്റ്രും ക്യാപിറ്റല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW