Sunday, August 18, 2019 Last Updated 59 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 22 Feb 2019 03.57 PM

ബഹു: കോട്ടയം അഡീഷണല്‍ സബ് കോടതി മുമ്പാകെ

ബഹു: കോട്ടയം അഡീഷണല്‍ സബ് കോടതി മുമ്പാകെ
OS. No: 130/2014
EP No: 35/2017

വിധിയുടമസ്ഥന്‍ : എം.എ. തോമസ്, S/o വി.എ. ആന്‍ഡ്രൂസ്, മുപ്പാത്തിയില്‍ (H) നട്ടാശേരി കര, വിജയപുരം വില്ലേജ്, കോട്ടയം ജില്ല.

വിധിക്കടക്കാരന്‍ : മനോജ്കുമാര്‍, S/o രവീന്ദ്രന്‍നായര്‍, പുത്തന്‍വീട്ടില്‍ വീട്, കീഴൂര്‍ കര, മുളക്കുളം വില്ലേജ്, ഇപ്പോള്‍ താമസം ആശാരിപ്പറമ്പില്‍ (H)(സരോവരം വീട്), ഏറ്റുമാനൂര്‍ പി.ഒ., അതിരമ്പുഴ വില്ലേജ്, കോട്ടയം.

മേല്‍ നമ്പര്‍ കേസില്‍ വിധിക്കടക്കാരനെ/അസല്‍ പ്രതിയെ തെര്യപ്പെടുത്തുന്നത്.

മേല്‍ നമ്പര്‍ കേസില്‍ 7.10.16 തീയതിയുണ്ടായ വിധി അനുസരിച്ച് വിധിക്കടം ഈടാക്കിയെടുക്കുന്നതിലേക്ക് വിധിയുടമസ്ഥന്‍ സിവില്‍ നടപടി നിയമം 21-ാം ഉത്തരവും 10-ഉം 11-ഉം ചട്ടങ്ങള്‍ പ്രകാരവും ബോധിപ്പിച്ചിരിക്കുന്ന 2017-ാമാണ്ട് 35-ാം നമ്പര്‍ വിധിനടത്തുഹര്‍ജി 2019-ാമാണ്ട് മാര്‍ച്ച് മാസം 29-ാം തീയതി വിചാരണയ്ക്കു വച്ചിരിക്കുന്നതിനാല്‍ അന്നേദിവസം പകല്‍ 11 മണിക്ക് കക്ഷികളോ ക്രമപ്രകാരം അധികാരപ്പെടുത്തിയ വക്കീലോ ഏജന്റേ ഈ കോര്‍ട്ടില്‍ ഹാജരായി ആക്ഷേപം വല്ലതുമുണ്ടെങ്കില്‍ ബോധിപ്പിച്ചുകൊള്ളണം. അപ്രകാരം ഹാജരാകാത്ത പക്ഷം നിങ്ങളെക്കൂടാതെ ടി ഹര്‍ജി തീര്‍ച്ച ചെയ്യുന്നതുമാകുന്നു.

വിജിമോന്‍ കുരുവിള
(ഒപ്പ്)
വിധിയുടമസ്ഥന്‍ ഭാഗം
അഡ്വക്കേറ്റ്

7.2.19

Ads by Google
Friday 22 Feb 2019 03.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW