Wednesday, August 21, 2019 Last Updated 33 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 01.33 AM

ഫിയോറെന്റീനയ്‌ക്കു പിഴ

ഫ്‌ളോറന്‍സ്‌: നാപോളി ആരാധകരെ അപമാനിക്കുന്ന തരത്തിലുള്ള ചാന്റ്‌സ് പാടിയതിനു ഫിയോറെന്റീനയ്‌ക്ക് പിഴ. സീരി എയില്‍ നാപോളി-ഫിയോറെന്റീന മത്സരത്തിനിടെയാണ്‌ എതിര്‍ടീം ആരാധകരെ അപമാനിക്കുന്ന തരത്തിലുള്ള ചാന്റ്‌സ് മത്സരത്തില്‍ ഉടനീളം ഫിയോറെന്റീന ആരധകര്‍ ഉപയോഗിച്ചത്‌.
പന്ത്രണ്ടായിരം യൂറോയാണ്‌ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിയോറെന്റീനയ്‌ക്ക് പിഴയായി വിധിച്ചത്‌. മത്സരം സമനിലയിലാണ്‌ അവസാനിച്ചത്‌.

Ads by Google
Wednesday 13 Feb 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW