Wednesday, August 07, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 12.11 PM

മധുരരാജ പൊട്ടുമെന്ന് കമന്റ്, ചേട്ടന്‍ ഇവിടെ കാണില്ലേ എന്ന് സംവിധായകന്‍

Director Vyshak

ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമായ മധുരരാജയെ വിമര്‍ശിച്ച കമന്റിട്ടതിന് ചുട്ടമറുപടിയുമായി സംവിധായകന്‍ വൈശാഖ്. മധുരരാജ എട്ടു നിലയില്‍ പൊട്ടുമെന്നായിരുന്നു വന്ന കമന്റ്. തൊട്ടുപിന്നാലെ ചേട്ടന്‍ ഇവിടെയൊക്കെ കാണില്ലെ എന്നായിരുന്നു സംവിധായകന്റെ കമന്റ്.

മമ്മൂട്ടി ചിത്രം പേരന്‍പിന്റെ വിജയത്തിന്റെ ചിത്രം പങ്കുവച്ചതിന്റെ താഴെയായിരുന്നു ഇത്തരത്തില്‍ ക്മന്റ് വന്നത്. കമന്റ് ഹിറ്റായതോടെ ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍.

ആദ്യ 100 കോടിയിലെത്തിയ മലയാള ചിത്രം പുലിമരുഗന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയന്‍ ഒന്നിച്ചെത്തുന്ന ചിത്രമാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം പതിപ്പാണ് മധുരരാജ.

തമിഴ് താരം ജയ്യും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഒരു നൃത്തരംഗത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

Ads by Google
Tuesday 12 Feb 2019 12.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW