Wednesday, August 21, 2019 Last Updated 49 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.32 AM

റോബര്‍ട്ട്‌ വാധ്രയുടെ അമ്മ ഇന്ന്‌ ഇ.ഡി. മുമ്പാകെ ഹാജരാകും

uploads/news/2019/02/287305/d10.jpg

ന്യൂഡല്‍ഹി/ജയ്‌പുര്‍: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്‌രയുടെ ഭര്‍തൃമാതാവ്‌ മൗറിന്‍ വാധ്‌ര ഇന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി)നു മുമ്പാകെ ഹാജരാകും. പ്രിയങ്കയുടെ ഭര്‍ത്താവ്‌ റോബര്‍ട്ടിനൊപ്പമാകും അവര്‍ രാവിലെ 10 ന്‌ ഇ.ഡി. മേഖലാ ഓഫീസിലെത്തുക. ഭൂമി തട്ടിപ്പുകേസിനെ തുടര്‍ന്നാണു ഹാജരാകാന്‍ ഇരുവര്‍ക്കും ഇ.ഡി. നിര്‍ദേശം നല്‍കിയത്‌. ഇതു നാലാം തവണയാണു വാധ്‌ര കേസുമായി ബന്ധപ്പെട്ട്‌ ഇ.ഡിക്കു മുമ്പാകെ ഹാജരാകുന്നത്‌.

Ads by Google
Tuesday 12 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW