Monday, August 26, 2019 Last Updated 17 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 05.35 PM

ആലപ്പാട് ഖനന മേഖലയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.
drowning

കൊല്ലം: ആലപ്പാട് മണല്‍ ഖനനത്തിനായി സീ വാഷിംഗ് നടത്തിയിരുന്ന ഭാഗത്തു കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കപണ്ടാരത്തുരുത്ത് കാലല്‍വാരത്ത് അഭീഷ് ചന്ദ്രന്‍ (15), കുന്നുംപുറത്ത് അഭിഷേക് (15) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. വെളളാനതുരുത്ത് ഭാഗത്താണ് ഇവര്‍ കടലില്‍ കുളിക്കാനിറങ്ങിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW