Saturday, August 24, 2019 Last Updated 38 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 11.52 AM

വന്‍ ഗ്ലാമര്‍ പ്രദര്‍ശനവുമായി അദ, തകര്‍പ്പന്‍ പ്രകടനവുമായി പ്രഭുദേവയും; വൈറലായി ചാര്‍ളി ചാപ്ലീന്‍ 2ലെ പുതിയ ഗാനം

charlie chaplin 2

ചിന്ന മച്ചാന്‍ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. പ്രഭുദേവയും നിക്കി കല്‍റാണിയുമാണ് ഗാനത്തില്‍ തകര്‍പ്പന്‍ നൃത്തവുമായി എത്തിയത്. ക്യാമറയ്ക്കു മുന്നില്‍ പ്രഭുദേവ ആടിതകര്‍ത്തപ്പോള്‍ ഗാനത്തിന്റെ റെക്കോര്‍ഡിങ്ങും വ്യത്യസ്ത രീതിയിലാണു അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്. താളത്തിനൊപ്പം ആസ്വദിച്ചു ചുവടുവച്ച് പാടുന്ന ഗായകരും നിമിഷങ്ങള്‍ക്കകം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.

ഇപ്പോഴിതാ പ്രഭുദേവയുടെ ഏറ്റവും പുതിയ ചിത്രം ചാര്‍ളി ചാപ്ലിനിലെ പുതിയ ഗാനവും പുറത്തിറങ്ങി. ഗാനരംഗത്തില്‍ പ്രഭുദേവയോടൊപ്പം അദയാണ് ചുവട് വെയ്ക്കുന്നത്. ഗാനരംഗത്തില്‍ ഗ്ലാമറായാണ് അദ ശര്‍മ എത്തുന്നത്. മികച്ച ഡാന്‍സ് നമ്പറായ ഗാനം യുടൂബില്‍ ലക്ഷങ്ങളാണ് കണ്ടത്. അദയുടെ ഗ്ലാമര്‍ പ്രകടനത്തെ വെല്ലുന്നതാണ് പ്രഭുദേവയുടെ തകര്‍പ്പന്‍ ഡാന്‍സ് എന്നാണ് ആരാധകരുടെ അഭിപ്രായം. ജഗദീഷ് കുമാറും ഭാര്‍ഗവിയും ചേര്‍ന്നാണു ഐ വാണ്ട് ടു മാരി യു മാമാ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. യുഗഭാരതിയുടെ വരികള്‍ക്ക് അംരിഷാണ് സംഗീതം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW