Friday, August 09, 2019 Last Updated 15 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.22 AM

ഇന്ത്യന്‍ ചരിത്രകാരന്‌ ഇസ്രയേല്‍ പുരസ്‌കാരം

uploads/news/2019/02/287077/in3.jpg

ജെറുസലേം: ഇന്ത്യന്‍ ചരിത്രകാരന്‍ സഞ്‌ജയ്‌ സുബ്രഹ്‌മണ്യം ഇസ്രയേലിലെ പ്രശസ്‌തമായ ഡാ സ്‌കാരത്തിന്‌ അര്‍ഹനായി. ഏഷ്യന്‍-യൂറോപ്യന്‍ വംശജര്‍ തമ്മിലുള്ള സാംസ്‌കാരിക പോരാട്ടത്തെക്കുറിച്ചുള്ള രചനയാണ്‌ സഞ്‌ജയിനെ പുരസ്‌കാരത്തിന്‌ അര്‍ഹനാക്കിയത്‌. 10 ലക്ഷം യു.എസ്‌. ഡോളറാണ്‌ പുരസ്‌കാരത്തുക. നയതന്ത്രജ്‌ഞനായ കെ. സുബ്രഹ്‌മണ്യത്തിന്റെ മകനാണ്‌ സഞ്‌ജയ്‌. ടെല്‍ അവീവ്‌ സര്‍വകലാശാലയില്‍ അടുത്ത മേയിലായിരിക്കും 18-ാമതു പുരസ്‌കാര വിതരണം.

Ads by Google
Monday 11 Feb 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW