Tuesday, August 20, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 11.19 AM

നഷ്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 220 പോയന്റ് താഴ്ചയില്‍

stock market

മുംബൈ: വ്യാപാരവാരത്തിന്റെ അവസാന ദിനത്തില്‍ നഷ്ടത്തില്‍ വ്യാപാരം നടത്തി ഓഹരി വിപണി. സെന്‍സെക്‌സ് വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം 216 പോയന്റില്‍ എത്തി. ദേശിയ സൂചികയായ നിഫ്റ്റി 65 പോയന്റ് നഷ്ടത്തില്‍ 11,003ലും വ്യാപാരം നടത്തുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 195 ക്മ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 253 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

റിലയന്‍സ് പവര്‍ ലിമിറ്റഡ്, ഷിപ്പിങ് കോര്‍പ്പറേഷന്‍, റെയ്മണ്‍ഡ് ലിമിറ്റഡ്, റിലയന്‍സ് ക്യാപ്പിറ്റല്‍, റിലയന്‍സ് നിപ്ലൈഫ് എഎംഎല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലുമാണുള്ളത്.

ടാറ്റാ മോര്‍ട്ടോഴ്‌സ് ലിമിറ്റഡ്, വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്, ഡീവന്‍ ഹൗസിങ്ങ്, സുസിയോണ്‍ എനര്‍ജി ലിമിറ്റഡ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW