Friday, August 23, 2019 Last Updated 9 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 04 Feb 2019 01.44 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(4)

uploads/news/2019/02/285522/nithyam.jpg

മേടം - ഉത്തരവാദിത്തങ്ങള്‍ കൂടും. വിവാഹപരമായ തീരുമാനങ്ങള്‍ എടുക്കും. ജോലിയില്‍ സ്‌ഥാനക്കയറ്റം ഉണ്ടാകും. കുടുംബസുഖം ഉണ്ടാകും.
ഇടവം - നല്ല കാര്യങ്ങള്‍ ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കു നല്ല വാരമാണ്‌. വ്യവഹാരകാര്യങ്ങളില്‍ വിജയം. സാമര്‍ഥ്യം ഉണ്ടാകും. മനോവ്യാകുലതകള്‍ മാറും.
മിഥുനം - അലസത ഉണ്ടാകും. കര്‍മകാര്യങ്ങളില്‍ ശ്രദ്ധിക്കണം. കലാകാരന്മാര്‍ക്ക്‌ നല്ല അവസരങ്ങള്‍ ലഭിക്കും. അകൃത്യങ്ങള്‍ ആചരിക്കും.
കര്‍ക്കടകം - കര്‍മ്മഉയര്‍ച്ച കുറയും. വിദ്യാലാഭം ഉണ്ടാകും. പുണ്യകര്‍മങ്ങള്‍ ചെയ്യണം. സ്വജനവിരഹത്തിനു സാധ്യതയുണ്ട്‌.
ചിങ്ങം - ഉന്നതസ്‌ഥാനപ്രാപ്‌തി ഉണ്ടാകും. ഉദ്ദിഷ്‌ടകാര്യം സാധിക്കും. സുഹൃത്തുക്കളുടെ ആനുകൂല്യം ഉണ്ടാകും. പ്രശസ്‌തി ഉണ്ടാകും.
കന്നി - ഐശ്വര്യം, രോഗശാന്തി എന്നിവ ഉണ്ടാകും. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ്‌ ഉണ്ടാകും. വിദ്യാര്‍ഥികള്‍ക്കു വാരം ശുഭകരമാണ്‌.
തുലാം - പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. സമ്പാദ്യം വര്‍ധിക്കും. തൊഴിലനേ്വഷകര്‍ക്ക്‌ വാരം ശുഭകരമാണ്‌. മേലധികാരികളുടെ പ്രശംസ ലഭിക്കും.
വൃശ്‌ചികം - കാര്യവിജയം ഉണ്ടാകും. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. കലാകാരന്മാര്‍ ശ്രദ്ധിക്കുക. സ്വജനകലഹം ഉണ്ടാകും.
ധനു - വരവും ചെലവും ഒത്തുപോകും. രോഗങ്ങള്‍ പിടിപെടും. ബന്ധുജനാനുകൂല്യം ഉണ്ടാകും. യാത്രകള്‍ മുടങ്ങും.
മകരം - ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം. കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. എല്ലാ രംഗത്തും ശോഭിക്കും.
കുംഭം - ദേഹാരിഷ്‌ടകള്‍ മാറും. കാര്‍ഷികരംഗം മോശമാകില്ല. വീട്‌ മോടിപിടിപ്പിക്കും. സാമ്പത്തിക വിഷമങ്ങളെ അതിജീവിക്കും.
മീനം - ബഹുജനസമ്മിതി വര്‍ധിക്കും. കര്‍മസാമര്‍ഥ്യം പ്രകടിപ്പിക്കും. ആരോഗ്യരംഗം തൃപ്‌തികരമാകും. സംഭാഷണസാമര്‍ഥ്യം ഉണ്ടാകും.

അനില്‍ പെരുന്ന - 9847531232

Ads by Google
Monday 04 Feb 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW