Wednesday, August 21, 2019 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 04 Feb 2019 01.40 AM

സൗദിയില്‍ നഴ്‌സ്‌ നിയമനം: സ്കൈപ്പ് ഇന്റര്‍വ്യൂ 13ന്‌

uploads/news/2019/02/285490/c2.jpg

തിരുവനന്തപുരം: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത്‌ ഹെല്‍ത്ത്‌ ഗ്രൂപ്പിലേക്ക്‌ ബി.എസ്‌സി/ ഡിപ്ലോമ നഴ്‌സുമാരെ (സ്‌ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം വഴുതക്കാട്‌ ഓഫീസില്‍ 13ന്‌ സ്‌െകെപ്പ്‌ ഇന്റര്‍വ്യൂ നടത്തും.
താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്‌ എന്നിവ സഹിതം oedpcmougmail.com എന്ന ഇ-മെയിലില്‍ അപേക്ഷിക്കണം.

Ads by Google
Monday 04 Feb 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW