Tuesday, August 20, 2019 Last Updated 0 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jan 2019 12.04 PM

ചാഞ്ചാടി ഓഹരി വിപണി; സെന്‍സെക്‌സ് 25 പോയന്റ് നേട്ടത്തില്‍

stock market

മുംബൈ: ഓഹരി വിപണിയില്‍ ചാഞ്ചാട്ടത്തില്‍. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ സെന്‍സെക്‌സ് 25 പോയന്റ് നേട്ടത്തില്‍ 35,619ലും ദേശീയ സൂചികയായ നിഫ്റ്റി ഏഴ് പോയന്റ് നഷ്ടത്തില്‍ 10,643ലുമാണ് വ്യാപാരം നടത്തുന്നത്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 919 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 470 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 66 ഓഹരികള്‍ക്ക് മാറ്റമില്ല.

ഗ്രാഫ്റ്റി ഇന്ത്യ ലിമിറ്റഡ്, എച്ച്ഇജി ലിമിറ്റഡ്, ഫോഴ്‌സ് മോര്‍ട്ട്‌സ്, ഡിസിഎം ശ്രീരാം, വക്രാന്‍ജി എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ലിന്‍ഡെ ഇന്ത്യ, ഗോദറേജ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, ദിവാന്‍ ഹൗസിങ്ങ്, ഐഎല്‍ ആന്റ് എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പിടിസി ഇന്ത്യ എന്നീ കമ്പനികളുടെ ഓഹരി നഷ്ടത്തിലുമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW