Monday, August 26, 2019 Last Updated 20 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jan 2019 01.54 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(30)

uploads/news/2019/01/284232/nithyam.jpg

മേടം - ധനപരമായ കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഊഹക്കച്ചവടം ലാഭകരമാകും. കട ബാധ്യത കുറയ്‌ക്കാനാകും.
ഇടവം - സാമ്പത്തിക പരാധീനതകള്‍ മാറും. ശത്രുക്കളുടെ മേല്‍ വിജയം നേടും. സഹോദര സഹായം വര്‍ധിക്കും. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യും.
മിഥുനം - വ്യവഹാരങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം. തൊഴില്‍മാറ്റം ഉണ്ടാകും. കാര്‍ഷികാദായം കുറയും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
കര്‍ക്കടകം - കൃത്യനിഷ്‌ഠ പാലിക്കണം. വ്യാപാര പുരോഗതി കുറയും. അവസരങ്ങള്‍ നഷ്‌ടപ്പെടും. ഉദ്യോഗസ്‌ഥര്‍ക്കു നല്ല സമയമാണ്‌.
ചിങ്ങം - പുതിയ വരുമാനമാര്‍ണ്മം ഉണ്ടാകും. കലാകാരന്മാര്‍ക്ക്‌ ഏറ്റവും നല്ല സമയമാണ്‌. കാര്യപ്രാപ്‌തിയുണ്ടാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും.
കന്നി - ചില പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. ആര്‍ഭാഗകരമായ ജീവിതം നയിക്കും. അര്‍ഹതപ്പെട്ട പണം കൈവശം വന്നുചേരും. മാതാവിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റും.
തുലാം - കലാപരമായ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. നേതൃഗുണം ഉണ്ടാകും. വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
വൃശ്‌ചികം - പ്രവര്‍ത്തനശൈലി മാറും. ധനനഷ്‌ടം കുറയ്‌ക്കാന്‍ ശ്രമിക്കണം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ആരോഗ്യക്ലേശം അനുഭവപ്പെടും.
ധനു - പരുഷമായി പെരുമാറും. മാനസിക അസ്വസ്‌ഥത ഉണ്ടാകും. നിയമഞ്‌ജര്‍ ശ്രദ്ധിക്കണം. കുടുംബവഴക്ക്‌ ഉണ്ടാകാതെ നോക്കണം.
മകരം - ധീരതയും പ്രവര്‍ത്തനക്ഷമതയും ഉണ്ടാകും. കായികരംഗങ്ങളില്‍ ശോഭിക്കും. പലകാര്യങ്ങളിലും ഉദാരമായ നിലപാട്‌ സ്വീകരിക്കും.
കുംഭം - സന്താനങ്ങള്‍ക്കു വിവാഹകാര്യം ശരിപ്പെടും. ഇന്റര്‍വ്യൂകളില്‍ വിജയിക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ കൃത്യമായി ചെയ്യും.
മീനം - ചെറുയാത്രകള്‍ ആവശ്യമാകും. വരുമാനം വര്‍ധിക്കും. വാങ്ങാനും വില്‍ക്കാനും പറ്റിയ സമയമാണ്‌

- അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 30 Jan 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW