Monday, August 26, 2019 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 28 Jan 2019 12.27 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/01/283593/2.jpg

മേടം - കുടുംബകാര്യങ്ങള്‍ ശരിയായി നിര്‍വഹിക്കും. കര്‍മ്മരംഗം ശോഭനമാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. നേത്രരോഗങ്ങള്‍ മാറും.
ഇടവം - തീര്‍ത്ഥയാത്രകള്‍ ഉണ്ടാകും. സ്വജനാനുകൂല്യം ഉണ്ടാകും. ശത്രുക്കളെ മിത്രങ്ങളാക്കും. പുതിയ വസ്‌തുവകകള്‍ വാങ്ങും.
മിഥുനം - കളത്രപുത്രാദികള്‍മൂലം സന്തോഷിക്കും. ധനനഷ്‌ടം ഉണ്ടാകും. എല്ലാക്കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം. ആര്‍ഭാടം കുറയ്‌ക്കണം.
കര്‍ക്കടകം - ശത്രുക്കള്‍ കുറയും പണമിടപാടില്‍ ശ്രദ്ധിക്കണം. നല്ല വാര്‍ത്ത കേള്‍ക്കും. ധാരാളം യാത്രകള്‍ ഉണ്ടാകും.
ചിങ്ങം - സാമ്പത്തിക പുരോഗതി. തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കും. മനഃസമാധാനം ഉണ്ടാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.
കന്നി - പ്രവര്‍ത്തന രംഗത്തു ശ്രദ്ധിക്കണം. ക്രയവിക്രയത്തില്‍ നഷ്‌ടം സംഭവിക്കും. തെറ്റിദ്ധാരണകള്‍ ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല വാരം.
തുലാം - വ്യവഹാരങ്ങളില്‍ തീരുമാനമാകും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്‌. യാത്രകള്‍ ക്ലേശകരം. വീടുവിട്ടു നില്‍ക്കും.
വൃശ്‌ചികം - ദൈവാനുകൂല്യം ഉണ്ടാകും. സാഹസപ്രവൃത്തികള്‍ അപകടകരമാകും. കാര്യസാധ്യം ഉണ്ടാകും. പുതിയ ജോലിയില്‍ പ്രവേശിക്കും.
ധനു - ചെലവിനങ്ങള്‍ കുറയ്‌ക്കണം. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കും. നല്ല പേരു സമ്പാദിക്കും. പ്രയാസങ്ങള്‍ കുറയും.
മകരം - കൃഷിയില്‍ ശ്രദ്ധ കുറയരുത്‌. വ്യവസായികള്‍ക്കു പൊതുവേ നല്ല സമയം. ഉദ്യോഗക്കയറ്റം തടയപ്പെടും.
കുംഭം - ചെലവുകള്‍ കൂടും. വീട്ടില്‍നിന്നു മാറിത്താമസിക്കും. മാതാവിന്റെ ആനുകൂല്യം ഉണ്ടാകും. നല്ല കര്‍മങ്ങള്‍ അനുഷ്‌ഠിക്കണം.
മീനം - ഉദ്യോഗത്തില്‍ ഉയര്‍ച്ച ഉണ്ടാകും. ഉറച്ച തീരുമാനങ്ങള്‍ എടുക്കും. ജോലി അനേ്വഷകര്‍ക്കു തൊഴില്‍ ലഭിക്കും. നല്ല വിവാഹാലോചനകള്‍ വരും.

നിത്യജ്യോതിഷഫലം - അനില്‍ പെരുന്ന - 9847531232

Ads by Google
Monday 28 Jan 2019 12.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW