Friday, August 23, 2019 Last Updated 50 Min 0 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jan 2019 02.02 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(26)

uploads/news/2019/01/283338/nithyam.jpg

മേടം - അധ്വാനശേഷി കൂടും. കാര്യവിഘ്‌നങ്ങള്‍ മറികടക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. എല്ലാ രംഗത്തും വിജയിക്കും.
ഇടവം - കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഭവന നിര്‍മ്മാണം തടസ്സപ്പെടും. എല്ലാ രംഗത്തും ശ്രദ്ധ ആവശ്യമാണ്‌. ഉത്തരവാദിത്തങ്ങള്‍ കൂടും.
മിഥുനം - ശത്രുപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. യാത്രാക്ലേശം അനുഭവപ്പെടും. സാമര്‍ത്ഥംയ പ്രകടിപ്പിക്കും. സുഹൃദ്‌ഗുണം ഉണ്ടാകും.
കര്‍ക്കടകം - കൃഷി വിളകളില്‍നിന്നു ലാഭം ഉണ്ടാകും. കര്‍മനിപുണത ഉണ്ടാകും. ധനനഷ്‌ടം കുറയും. സ്വജനാനുകൂല്യം ഉണ്ടാകും.
ചിങ്ങം - സമൂഹത്തില്‍ മാനിക്കപ്പെടും. ഉദരരോഗങ്ങള്‍ ഉണ്ടാകും. ധനധാന്യസമൃദ്ധി ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല വിളവ്‌ ലഭിക്കും.
കന്നി - ആഡംബരപ്രിയം ഉണ്ടാകും. പിടിവാശി ഉണ്ടാകും. രാഷ്‌ട്രീയക്കാര്‍ ശ്രദ്ധിക്കണം. കളത്രപുത്രാദികളുടെ ആനുകൂല്യങ്ങള്‍ ഉണ്ടാകും.
തുലാം - ബന്ധുജനക്ലേശം ഉണ്ടാകും. വ്യവഹാരങ്ങളില്‍ അകപ്പെടും. ദൈവികാനുഷ്‌ഠാനങ്ങള്‍ മുടക്കരുത്‌. കാര്‍ഷിക സമ്പത്തുണ്ടാകും.
വൃശ്‌ചികം - ദുഃഖാനുഭവങ്ങള്‍ ഉണ്ടാകും. ലാഭകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കും. യാത്രകള്‍ ആവശ്യമാകും.
ധനു - ധര്‍മപ്രവര്‍ത്തികള്‍ ചെയ്യും. പ്രസിദ്ധി ഉണ്ടാകും. ആരോഗ്യ സംതൃപ്‌തിയുണ്ടാകും.
മകരം - കൃത്യനിഷ്‌ഠ ഉണ്ടാകും. ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്‌തു തീര്‍ക്കും. കുടുംബജീവിതം തൃപ്‌തികരമാകും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും.
കുംഭം - ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കും. മുന്‍കോപം പ്രതിസന്ധികള്‍ സൃഷ്‌ടിക്കും. വിദേശാവസരങ്ങള്‍ ലഭിക്കും. ഉന്നത സ്‌ഥാനലബ്‌ധിയുണ്ടാകും.
മീനം - കൃഷിലാഭം പ്രതീക്ഷിക്കാം. നേതൃഗുണം, ആരോഗ്യം ഉണ്ടാകും. ജീവിതം ഐശ്വര്യപൂര്‍ണമാകും. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.

അനില്‍ പെരുന്ന - 9847531232

Ads by Google
Saturday 26 Jan 2019 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW