Friday, August 23, 2019 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jan 2019 01.57 AM

സിറോ മലബാര്‍ മാതൃവേദി ജനറല്‍ ബോഡി

uploads/news/2019/01/283330/re5.jpg

കൊച്ചി: സിറോ മലബാര്‍ സഭയുടെ മാതൃവേദിയുടെ രാജ്യാന്തര ജനറല്‍ബോഡി യോഗം ചങ്ങനാശേരി സെഹിയോന്‍ റിട്രീറ്റ്‌ സെന്ററില്‍ ബിഷപ്‌ ലെഗേറ്റ്‌ മാര്‍ ജോസ്‌ പുളിക്കല്‍ ഉദ്‌ഘാടനം ചെയ്‌തു. സഭാസ്‌നേഹമുള്ള അമ്മമാരിലൂടെ വിശ്വാസത്തിന്റെയും സഭാസ്‌നേഹത്തിന്റെയും പാഠങ്ങള്‍ മക്കള്‍ക്കു പഠിക്കാന്‍ സാഹചര്യമുണ്ടാകണമെന്ന്‌ അദ്ദേഹം പറഞ്ഞു.
മാതൃവേദി ആഗോള പ്രസിഡന്റ്‌ ഡോ. കെ.വി. റീത്താമ്മ അധ്യക്ഷതവഹിച്ചു. ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. സഹായമെത്രാന്‍ മാര്‍ തോമസ്‌ തറയില്‍, ലിഡാ ജേക്കബ്‌, റവ. ഡോ. ജോബി മൂലയില്‍, സിസ്‌റ്റര്‍ ഡോ. ജ്യോതി, ഡോ. ജേക്കബ്‌ ജോബ്‌, ജോസഫൈന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

Ads by Google
Saturday 26 Jan 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW