Thursday, August 22, 2019 Last Updated 53 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jan 2019 04.17 PM

എഫ് സി സിഖത്തർ ഏഷ്യൻ വുമൺസ് സ്പോർട്സ് ഫെസ്റ്റ്

uploads/news/2019/01/282686/Gulf230119a.jpg

ദോഹ:ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് , എഫ് സി സി വനിതാവേദി വനിതകൾക്കായി ഫെബ്രുവരി 8 ന് ഏഷ്യൻ കമ്മ്യൂണിറ്റി കായിക മേള സംഘടിപ്പിക്കുന്നു.മൂന്ന് കാറ്റഗറിയിലായി നടത്തപ്പെടുന്ന മത്സരത്തിൽ പതിമൂന്നു വയസ്സിനു മുകളിലുള്ള ഖത്തറിലെ എല്ലാ പെൺകുട്ടികൾക്കും വനിതകൾക്കും പങ്കെടുക്കാം.വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളിലുമായിട്ടാണ് മത്സരം.

മത്സര ഇനങ്ങൾ :വാക്കിങ് റെയ്‌സ് (1.5 കെ .എം ) റണ്ണിങ് റെയ്‌സ്(100മീറ്റർ ) സ്കിപ്പിങ് റെയ്‌സ് (100m ),സാക് റെയ്‌സ് e(50 കെ എം ),ബിസ്കറ്റ് റെയ്‌സ് (25x4) ഗ്രൂപ് മത്സരങ്ങൾ : റിലേ (4x50) ടഗ്‌ ഓഫ് വാർ www.fccvanitavedi.wordpress.com.എന്ന മെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 55643799,66787007,44661213 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

ഷഫീക്ക് അറക്കൽ

Ads by Google
Wednesday 23 Jan 2019 04.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW