Wednesday, August 21, 2019 Last Updated 32 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jan 2019 01.58 AM

മില്‍ക്ക്‌ കോ-ഓപ്പറേറ്റീവ്‌ ഫെഡറേഷനില്‍ 80 ഒഴിവ്‌

ബിഹാര്‍ മില്‍ക്ക്‌ കോ-ഓപ്പറേറ്റീവ്‌ ഫെഡറേഷന്‍ ലിമിറ്റഡ്‌ വിവിധ ട്രേഡുകളിലായി ജൂനിയര്‍ ടെക്‌നീഷ്യന്‍ തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 80 ഒഴിവുകളുണ്ട്‌. ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി എട്ട്‌.
ഇലക്‌ട്രിക്കല്‍ (ഒഴിവ്‌-22). ഫിറ്റര്‍(ഒഴിവ്‌-17) വെല്‍ഡര്‍ (ഒഴിവ്‌-അഞ്ച്‌). റഫ്രിജറേഷന്‍ (ഒഴിവ്‌-15). ബോയിലര്‍ (ഒഴിവ്‌-21) എന്നീ ട്രേഡുകളിലാണ്‌ ഒഴിവുകള്‍.
യോഗ്യത: മെട്രിക്കുലേഷന്‍ ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം. ബോയിലര്‍ ട്രേഡിലേക്ക്‌ അപേക്ഷിക്കുന്നവര്‍ക്ക്‌ ക്ലാസ്‌ 2 ബോയിലര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടായിരിക്കണം.
വിശദവിവരങ്ങള്‍ക്ക്‌: www.suhda.coop

Ads by Google
Wednesday 23 Jan 2019 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW