Saturday, August 24, 2019 Last Updated 20 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 21 Jan 2019 01.34 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(21)

uploads/news/2019/01/282108/nithyam.jpg

മേടം - യുവജനങ്ങളുടെ വിവാഹം തീരുമാനിക്കും. ഉപരിപഠനത്തിനു ശ്രമിക്കും. വ്യാപാരം ലാഭകരമാകും. സന്തോഷവാര്‍ത്ത കേള്‍ക്കും.
ഇടവം - ചെലവുകള്‍ കുറയ്‌ക്കും. കലാരംഗത്ത്‌ അവസരങ്ങള്‍ ലഭിക്കും. പരീക്ഷകളില്‍ വിജയിക്കും. വിഷമാവസ്‌ഥകളെ സമര്‍ത്ഥമായി കൈകാര്യം ചെയ്യും.
മിഥുനം - സഹോദര ഗുണം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. പുണ്യകര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കും.
കര്‍ക്കടകം - വിദ്യാര്‍ത്ഥികള്‍ക്കു ശോഭിക്കാന്‍ കവയും. മനഃസുഖം ഉണ്ടാകും. ക്രയവിക്രയത്തില്‍ നേട്ടം ഉണ്ടാകും. യാത്രകള്‍ പ്രയോജനകരമാകും.
ചിങ്ങം - ശരിയായ തീരുമാനങ്ങള്‍ എടുക്കും. ദാമ്പത്യ സന്തോഷം ഉണ്ടാകും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. പുതിയ തൊഴില്‍ കണ്ടെത്തും.
കന്നി - വാക്കു തര്‍ക്കങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ പങ്കാളിയെ ലഭിക്കും. കാര്‍ഷിക നഷ്‌ടങ്ങള്‍ ഉണ്ടാകും. വാഹനം മാറ്റിവാങ്ങാന്‍ ശ്രമിക്കും.
തുലാം - വസ്‌തുവകകള്‍ നഷ്‌ടപ്പെടും. കച്ചവടത്തില്‍ ശ്രദ്ധിക്കണം. വ്യവഹാരങ്ങളില്‍ അകപ്പെടും. വാഗ്വാദങ്ങള്‍ ഉണ്ടാകാതെ നോക്കണം.
വൃശ്‌ചികം - ഗൃഹനിര്‍മ്മാണം ദ്രുതഗതിയിലാവും. വിദ്യാര്‍ത്ഥികള്‍ക്കു നല്ല സമയം. മനോവിഷമതകള്‍ ശല്യം ചെയ്യും. വിലകൂടിയ വസ്‌തു സ്വന്തമാക്കും.
ധനു - കര്‍ഷകര്‍ക്കു നേട്ടങ്ങള്‍ ഉണ്ടാകും. ശത്രുശല്യം കുറയും. രോഗങ്ങള്‍ കുറയും. തൊഴില്‍രഹിതര്‍ക്കു തൊഴില്‍ ലഭിക്കും.
മകരം - വിമര്‍ശനങ്ങളുണ്ടാകും. ദൈവികാനുഷ്‌ഠാനങ്ങളില്‍ ശ്രദ്ധിക്കണം. രോഗാരിഷ്‌ടകള്‍ ഉണ്ടാകും. പരുഷമായി പെരുമാറും.
കുംഭം - ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഗുരുജനങ്ങളുടെ വാക്കുകള്‍ മാനിക്കണം. മേലധികാരികളുമായി തര്‍ക്കങ്ങള്‍ ഉണ്ടാകും. യാത്രകള്‍ മാറ്റിവയ്‌ക്കും.
മീനം - തൊഴില്‍രംഗത്ത്‌ അംഗീകാരം ലഭിക്കും. അപകടങ്ങളില്‍ നിന്നു രക്ഷപെടും. കുടുംബസുഖം ഉണ്ടാകും. ശത്രുക്കള്‍ കുറയും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Monday 21 Jan 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW