Sunday, August 04, 2019 Last Updated 47 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jan 2019 01.51 PM

ഒടുവില്‍ ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണം, വിശാല്‍ വിവാഹം ചെയ്യുന്നത് അനിഷയെ തന്നെ

vishal will marry

കുറച്ച് നാളുകളായി കോളിവുഡിലെ ചര്‍ച്ചാ വിഷയം നടന്‍ വിശാലിന്റെ വിവാഹമാണ്. ഒഠുവില്‍ ആ വാര്‍ത്തയ്ക്ക് സ്ഥിരീകരണം ആയിരിക്കുകയാണ്. തെലുങ്ക് സുന്ദരി അനിഷ റെഡ്ഡി തന്നെയാണ് വിശാലിന്റെ ഭാവി വധു. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും വിവാഹിതരാകുന്നു എന്നാണ് ഇപ്പോള്‍ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിവരം.

ഇരുവരുടെയും വിവാഹ വാര്‍ത്ത പുറത്തെത്തിയെങ്കിലും വ്യക്തമായി പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല. വിശാല്‍ നടി വരലക്ഷ്മി ശരത്കുമാറുമായി പ്രണയത്തിലാണെന്നും ഇവര്‍ വിവാഹിതരാകുമെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിനിടെയാണ് വിശാലും അനിഷയുമായുള്ള വിവാഹവാര്‍ത്ത പുറത്തെത്തിയത്.

എന്നാണ് വിശാല്‍-അനിഷ വിവാഹെ എന്ന് എപ്പോള്‍ എന്നതുള്‍പ്പടെ മറ്റു വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW