Wednesday, August 21, 2019 Last Updated 23 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 23 Dec 2018 01.45 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(23)

uploads/news/2018/12/274747/nithyam.jpg

മേടം - ഉന്നത ജനപ്രീതി ഉണ്ടാകും. കുടുംബപ്രശ്‌നങ്ങള്‍ തീരും. യാത്ര ആവശ്യമായി വരും. ഏറ്റെടുത്ത കാര്യങ്ങള്‍ നിഷ്‌പ്രയാസം നിര്‍വഹിക്കും.
ഇടവം - വിഘ്‌നങ്ങളെ തരണം ചെയ്യും. ദൈവാനുകൂല്യം ഉണ്ടാകും. നഷ്‌ടധനം തിരികെ ലഭിക്കും. ധാര്‍മിക കാര്യങ്ങളില്‍ ഇടപെടും.
മിഥുനം - ജീവിതം മെച്ചപ്പെടും. എല്ലാക്കാര്യങ്ങളും ശരിയായി നടക്കും. ഭൂസ്വത്തു സമ്പാദിക്കും. കടബാധ്യതകള്‍ തീരും.
കര്‍ക്കടകം - കര്‍മരംഗത്തു നേട്ടങ്ങളുണ്ടാകും. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടും. ചുമതലകള്‍ വര്‍ധിക്കും. സുഹൃദ്‌ഗുണം ഉണ്ടാകും.
ചിങ്ങം - സല്‍ക്കാരാനുഷ്‌ഠാനങ്ങള്‍ക്കായി പണം ചെലവഴിക്കും. ആരോഗ്യ പരിപാലന ത്തില്‍ ശ്രദ്ധ വണം കര്‍മപ്രതിസന്ധിളെ തരണം ചെയ്യും. പൊതുപ്രവര്‍ത്തകര്‍ ശോഭിക്കും.
കന്നി - കര്‍മരംഗം മാറും. വരവുചെലവുകള്‍ ഒത്തുപോകും. ലഘുവായ രോഗങ്ങള്‍ ഉണ്ടാകും.
തുലാം - വസ്‌തുസംബന്ധമായ ഇടപാടുകള്‍ നടത്തും. മത്സരങ്ങില്‍ വിജയിക്കും. കുടുംബാനുകൂല്യം വര്‍ധിക്കും. കടബാധ്യതകള്‍ തീര്‍ക്കും.
വൃശ്‌ചികം - ധനാഗമം വര്‍ധിക്കും. ആരോഗ്യ ബുദ്ധിമുട്ടു മാറും. ഇന്റര്‍വ്യവുകളില്‍ പങ്കെടുക്കും. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കും.
ധനു - ഏതുകാര്യവും നിഷ്‌പ്രയാസം ചെയ്‌തുതീര്‍ക്കും. വിദേശ തൊഴിലവസരം. ആരോഗ്യം തൃപ്‌തികരം. പുതിയ സുഹൃത്തുക്കളെ ലഭിക്കും.
മകരം - പുതിയ തീരുമാനങ്ങള്‍ എടുക്കും. വ്യവഹാരങ്ങള്‍ക്കു തീര്‍പ്പുണ്ടാകും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ദുര്‍വ്യയം കുറയ്‌ക്കാനാകും.
കുംഭം - ഉദരരോഗങ്ങള്‍ മൂലം ക്ലേശിക്കും. വിപരീത അനുഭവങ്ങള്‍ വര്‍ധിക്കും. വാഹനങ്ങളില്‍ നിന്ന്‌ അപകടം ഉണ്ടാകാതെ നോക്കണം.
മീനം - വ്യാപാരത്തില്‍ ശ്രദ്ധ കുറയരുത്‌. സന്താനഭാഗ്യം ഉണ്ടാകും. ലാഭാനുഭവങ്ങള്‍ വര്‍ധിക്കുന്ന വാരമാണ്‌. മനോവ്യാകുലതകള്‍ മാറും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Sunday 23 Dec 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW