Tuesday, August 20, 2019 Last Updated 5 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 18 Dec 2018 11.33 AM

ഈ ചിത്രത്തിലും 'ഉമ്മ'യുണ്ട് എങ്കിലും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു; ടൊവിനോ തോമസ്

Ente Ummante Peru

നീണ്ട കാത്തിരിപ്പിന് ശേഷം തന്റെ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് കിട്ടിയതായി യുവതാരം ടൊവിനോ തോമസ്. അടുത്തിടെയിറങ്ങിയ ചിത്രങ്ങളില്‍ എല്ലാം ചുംബന സീനുകള്‍ ഉണ്ടായിരുന്നതിനാല്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ക്രിസ്മസ് റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്.

ഈ പടത്തിലും ഉമ്മ ഉണ്ട് ! പക്ഷെ 'ചുംബനം' എന്നര്‍ത്ഥം വരുന്ന ഉമ്മ അല്ല, 'അമ്മ' എന്നര്‍ത്ഥം വരുന്ന 'ഉമ്മ' ആണ് കേട്ടോ ഇനി കുടുംബപ്രേക്ഷകര്‍ക്കു ധൈര്യായിട്ട് വരാല്ലോ, അപ്പൊ ഡേറ്റ് മറക്കണ്ട, ഡിസംബര്‍ 21ന് ടൊവീനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ടൊവിനോയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം,

അങ്ങനെ കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീന്‍ 'ഡ' സര്‍ട്ടിഫിക്കറ്റ് ??
ഈ പടത്തിലും ഉമ്മ ഉണ്ട് !
പക്ഷെ 'ചുംബനം' എന്നര്‍ത്ഥം വരുന്ന 'ഉമ്മ' അല്ല ,
'അമ്മ' എന്നര്‍ത്ഥം വരുന്ന 'ഉമ്മ' ആണ് കേട്ടോ
??
ഇനി കുടുംബപ്രേക്ഷകര്‍ക്കു ധൈര്യായിട്ട് വരാല്ലോ ????????
അപ്പൊ ഡേറ്റ് മറക്കണ്ട ,
ഡിസംബര്‍ 21 !
Ente Ummante Peru

Ads by Google
Ads by Google
Loading...
TRENDING NOW