Saturday, August 24, 2019 Last Updated 37 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Nov 2018 03.33 PM

സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട ബഷീർ തൃത്താലയുടെ കുടുംബത്തിന് ധനസഹായം കൈമാറി

uploads/news/2018/11/264895/Gulf141118d.jpg

റിയാദ്: സൗദിയിലെ ദമ്മാമിൽ വെച്ച് കഴിഞ്ഞ മാസം ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പാലക്കാട് തൃത്താല സ്വദേശിയും റിയാദിലെ അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനുമായിരുന്ന ബഷീർ തൃത്താല കുടുംബ സഹായവും അനുസ്മരണയോഗവും സംഘടിപ്പിച്ചു. റിയാദിലെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ ന്യൂ മല്ലൂസ് ഭാരവാഹികളുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത് .

പ്രസിഡണ്ട് ജോർജ് തൃശ്ശൂർ അധ്യക്ഷത വഹിച്ചു മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, അയൂബ് കരപ്പടന്ന, ഡൊമിനിക്, , എക്സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ്തൃശ്ശൂർ ,സജീർ തിരുവനന്തപുരം മുസ്തഫ മഞ്ചേരി , ഷാഫി മൂർക്കനാട്, ഫൈസൽ പൊന്നാനി എന്നിവര്‍ സംസാരിച്ചു, മുഹമ്മദ്‌ ഷാ വെഞ്ഞാറമൂട് സ്വാഗതവും,ജോജു തൃശ്ശൂർ നന്ദിയും പറഞ്ഞു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 14 Nov 2018 03.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW