Wednesday, August 21, 2019 Last Updated 18 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 07 Oct 2018 01.18 PM

സഹീറിന് നാല്‍പ്പതാം ജന്മദിനം, ഓര്‍മ്മകള്‍ പങ്കുവച്ച് താരങ്ങള്‍ (വീഡിയോ)

Zaheer Khan

ഇന്നു നല്‍പ്പതാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന് സോഷ്യല്‍ മീഡിയയില്‍ ആശംസ പ്രവാഹം. സഹ താരങ്ങളായ ഹര്‍ഭജന്‍ സിംഗ്,വി വി എസ് ലക്ഷ്മണ്‍, ആകാശ് ചോപ്ര തുടങ്ങിയ താരങ്ങളാണ് സഹീറിനു ആശംസകളുമായി രംഗത്തെത്തിയത്. സഹീറിന്‍െ കരിയറിലെ മികച്ച പ്രകടനങ്ങള്‍ ഓര്‍മപ്പെടുത്തികൊണ്ടാണ് താരത്തിന് ലഭിച്ച പിറന്നാള്‍ ആശംസകളില്‍ ഏറെയും.

ഇന്ത്യക്കുവേണ്ടി 92 ടെസ്റ്റു മത്സരങ്ങളും 220 ഏകദിന മത്സരങ്ങലും കളിച്ച സഹീര്‍ ഖാന്‍ 2011 ലോകകപ്പില്‍ മികച്ച ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2013 ല്‍ ആയിരുന്നു 15 വര്‍ഷങ്ങള്‍ നീണ്ട ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് അദ്ധേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യപനം ഉണ്ടായത്.

Ads by Google
Sunday 07 Oct 2018 01.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW