Friday, August 23, 2019 Last Updated 38 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 07 Oct 2018 08.05 AM

കുറവിലങ്ങാട് ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ കന്യാസ്ത്രി മരിച്ചു

Nun killed

കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാട് വാഹനാപകടത്തില്‍ കന്യാസ്ത്രി മരിച്ചു. ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കന്യസ്ത്രി മരിച്ചത്. കാത്തിരപ്പള്ളി കൂവപ്പള്ളി കാവും പുറത്ത് സി.സാവിയോ (60) ആണ് മരിച്ചത്.

പുലര്‍ച്ചെയായിരുന്നു അപകടം. ബന്ധുവിനൊപ്പം ബൈക്കില്‍ പള്ളിയിലേക്കു പോകുകയായിരുന്നു ഇവര്‍. ബൈക്കിലിടിച്ച ടോറസ് നിര്‍ത്താതെ പോയി. പാട്‌നയില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രീ നാട്ടില്‍ അവധിക്ക് വന്നതായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW