Sunday, August 18, 2019 Last Updated 57 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 24 Sep 2018 02.42 PM

ആര്‍ത്തവവിരാമശേഷം ശരീരത്തില്‍ വരള്‍ച്ച ; ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/09/251169/ayurveda240918.jpg

ആര്‍ത്തവവിരാമശേഷം ശരീരത്തില്‍ വരള്‍ച്ച

എനിക്ക് 54 വയസ്. വീട്ടമ്മയാണ്. ആര്‍ത്തവവിരാമശേഷം എന്റെ ശരീരത്തില്‍് വരള്‍ച്ച അനുഭവപ്പെടുന്നു. വിപണിയില്‍ ലഭ്യമാകുന്ന ലേപനങ്ങള്‍ പുരട്ടി നോക്കിയെങ്കിലും ഇത് മാറുന്നില്ല. ചര്‍മം എണ്ണമയമുള്ളതാകാന്‍ ആയുര്‍വേദ ലേപനങ്ങള്‍ ഫലപ്രദമാണോ? ഇവ ആയുര്‍വേദകടകളില്‍ നിന്ന് നേരിട്ട് വാങ്ങി ഉപയോഗിക്കാമോ. ഡോക്ടറെ കാണേണ്ടതുണ്ടോ?
....... ജയഭാരതി , കൊല്ലം

ആര്‍ത്തവവിരാമത്തിന് ശേഷം ശരീരത്തില്‍ വിവിധതരത്തിലുള്ള വ്യതിയാനങ്ങള്‍ വരുന്നു. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് അതിന് കാരണം. ത്വക്കിനുണ്ടാകുന്ന വരള്‍ച്ച, കയ്കാലുകളില്‍ പുകച്ചില്‍, ശരീരത്തിന് ചൂട്, ഉറക്കക്കുറവ്, മാനസികമായ പിരിമുറുക്കം ഇവയെല്ലാം അതില്‍ പെടുന്നു.

എണ്ണതേച്ചു കുളി വളരെ ഫലപ്രദമായിരിക്കും. പിണ്ഡതൈലം മേല്‍ പുരട്ടി കുളിക്കുക. ത്രിഫലാദി എണ്ണ തലയില്‍ തേച്ച് കുളിക്കുക. ദ്രാക്ഷാദി കഷായ ചൂര്‍ണം 2 സ്പൂണ്‍ ചേര്‍ത്ത് വെള്ളം വെന്ത് ധാരാളം വെള്ളം കുടിക്കുക.

Ads by Google
Monday 24 Sep 2018 02.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW