Sunday, August 18, 2019 Last Updated 56 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 15 Sep 2018 03.30 PM

ശരീരത്തിനു അനുഭവപ്പെടുന്ന അമിത തണുപ്പ് കുറയ്ക്കാന്‍ എന്താണ് മാര്‍ഗം? ആയുര്‍വേദത്തില്‍ എന്താണ് പ്രതിവിധി ?

uploads/news/2018/09/248868/ayurveda150918.jpg

ശരീരത്തിന് തണുപ്പ്

24 വയസ്. എന്റെ ശരീരത്തിന് എപ്പോഴും തണുപ്പാണ്. എത്ര ചൂടാണെങ്കിലും എനിക്ക് രണ്ട് പുതപ്പിട്ട് പുതച്ചുകിടക്കണം. ചെറിയ തണുപ്പുപോലും ശരീരത്തിനു താങ്ങാന്‍ കഴിയുന്നില്ല. ചെറുപ്പത്തിലൊന്നും ഈ കുഴപ്പം ഉണ്ടായിരുന്നില്ല. ശരീരത്തിനു അനുഭവപ്പെടുന്ന ഈ അമിത തണുപ്പ് കുറയ്ക്കാന്‍ എന്താണ് മാര്‍ഗം?
------ സവിത ജോണ്‍സണ്‍ ,കണ്ണൂര്‍

മൂത്രത്തില്‍ പഴുപ്പുണ്ടെങ്കിലും ഈ ലക്ഷണങ്ങളോടൊപ്പം പനിയും മറ്റും കാണാറുണ്ട്.

1. ഷഡംഗം കഷായം 15 മില്ലിലിറ്റര്‍ 60 മില്ലിലിറ്റര്‍ വെള്ളം ചേര്‍ത്ത് ഒരു ചന്ദ്രപ്രഭാവടിയും ചേര്‍ത്ത് 2 നേരം ഭക്ഷണത്തിനു മുന്‍പ് സേവിക്കുക.

2. അശ്വഗന്ധാരിഷ്ടം 25 മില്ലിലിറ്റര്‍ ഭക്ഷണത്തിന് ശേഷം രണ്ടുനേരം കഴിക്കുക.

3. ഇന്തുകാന്തം ഘൃതവും സുകുമാര രസായനവും ഒരു ടീസ്പൂണ്‍ വീതം രാത്രി കഴിക്കുക.

Ads by Google
Saturday 15 Sep 2018 03.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW