Sunday, August 04, 2019 Last Updated 43 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 14 Sep 2018 06.37 PM

രാജവെമ്പാല കടിച്ചാല്‍ മരണം ഉറപ്പോ? രാജവെമ്പാലയെക്കൊണ്ട് കൊത്തിച്ച് രണ്ടുപേര്‍ നേടിയത് ' പരമാനന്ദം'..: അമ്പരന്ന് പുറംലോകം, സംഭവം ഇങ്ങനെ

King cobra

ജയ്പൂര്‍: ഏറ്റവും ഉഗ്രവിഷമുള്ള രാജവെമ്പാലയെക്കൊണ്ട് കടിപ്പിച്ച് രണ്ടുപേര്‍ നേടിയത് പരമാനന്ദം. രാജവെമ്പാല കടിച്ചാല്‍ മരണം ഉറപ്പ് എന്ന വിശ്വാസത്തെയാണ് രാജസ്ഥാന്‍ കാരായ രണ്ടുപേര്‍ മാറ്റിമറിച്ചിരിക്കുന്നത്. ലഹരിക്കുവേണ്ടിയാണ് രണ്ടുപേര്‍ രാജവെമ്പാലയെക്കൊണ്ട് കടിപ്പിച്ചത്.

പാമ്പിനെക്കൊണ്ട് കടിപ്പിച്ചതിനു ശേഷം കൂടുതല്‍ ആനന്ദവും ഉറക്കവും പാമ്പിന്‍വിഷത്തില്‍ നിന്ന് കിട്ടി എന്നാണ് ഇവരുടെ വാദം. പാമ്പിന്റെ കടി അതിജീവിച്ച ഇരുവരെയും വിശദമായി പഠിക്കാനുള്ള ശ്രമത്തിലാണ് ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്.

ഈ സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് സൈക്കോളജിക്കല്‍ മെഡിസിനും ലേഖനം പ്രസിദ്ധീകരിച്ചു. ലഹരി വിമുക്ത കേന്ദ്രത്തിലെ ഡോക്ടര്‍മാരാണ് പഠനം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW