Monday, August 19, 2019 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Monday 10 Sep 2018 12.30 AM

സുപ്രീം കോടതി 'നമ്മുടേത്‌'; രാമക്ഷേത്രം യാഥാര്‍ഥ്യമാകുമെന്ന്‌ ബി.ജെ.പി. മന്ത്രി

ലഖ്‌നൗ: സുപ്രീം കോടതിയുടെ അനുമതിയോടെ രാമക്ഷേത്രം ഉടന്‍ യാഥാര്‍ഥ്യമാകുമെന്നു യു.പി. മന്ത്രിയും ബി.ജെ.പി. നേതാവുമായ മുകുത്‌ ബിഹാരി വര്‍മ. "വികസനത്തിന്റെ പേരിലാണു ബി.ജെ.പി. അധികാരത്തിലെത്തിയത്‌.
നമ്മുടെ നിശ്‌ചയത്തിന്‌ അനുസരിച്ചു രാമക്ഷേത്രം യാഥാര്‍ഥ്യമാകും. വിഷയം സുപ്രീം കോടതിക്കു മുന്നിലാണ്‌. ജുഡീഷ്യറി, അഡ്‌മിനിസ്‌ട്രേഷന്‍, രാജ്യം, രാമക്ഷേത്രം എല്ലാം നമ്മുടേതാണ്‌"- അദ്ദേഹം പറഞ്ഞു.

Ads by Google
Monday 10 Sep 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW