Wednesday, August 21, 2019 Last Updated 22 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 02.22 PM

കോടതിയില്‍ ചേംബറില്‍ ഇരുന്ന ജഡ്ജിയ്ക്ക് പാമ്പുകടിയേറ്റു

uploads/news/2018/09/246145/snake.jpg

മുംബൈ : പനവേലില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് പാമ്പുകടിയേറ്റു. ചൊവ്വാഴ്ച രാവിലെ 11.30ഓടെ ആയിരുന്നു സംഭവം. കോടതിയില്‍ ചേംബറില്‍ ഇരിക്കവെ മജിസ്‌ട്രേറ്റ് സി.പി കാഷിദിനാണ് പാമ്പുകടിയേറ്റത്.

വിഷമില്ലാത്ത ഇനത്തില്‍ പെട്ട പാമ്പാണ് കടിച്ചതെന്നാണ് സൂചന. ഇടംകൈയ്യില്‍ കടിയേറ്റ ഇദ്ദേഹം പനവേല്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ ചികിത്സതേടിയ ശേഷം ഗാന്ധി ആശുപത്രിയിലേയ്ക്ക് പോയി.

പഴക്കമുള്ള കെട്ടിടത്തിലായിരുന്നു കോടതി പ്രവര്‍ത്തിച്ചിരുന്നത്. പാമ്പുപിടുത്തക്കാരനെ വരുത്തിയ ശേഷം പാമ്പിനെ പിടികൂടി കാട്ടില്‍ തുറന്നു വിട്ടു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW