Tuesday, August 20, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 30 Aug 2018 06.54 AM

കുട്ടനാട്, അമ്പലപ്പുഴ താലൂക്ക്കളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

school holiday

ആലപ്പുഴ: പ്രളയക്കെടുതിയില്‍ വലഞ്ഞ ജില്ലയിലെ 382 സ്‌കൂളുകളില്‍ അധ്യയനം പുനരാരംഭിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ചേര്‍ത്തല, കുട്ടനാട്, അമ്പലപ്പുഴ താലൂക്ക് കളിലെ സ്‌കൂളുകള്‍ക്ക് ഇന്നലെ അവധി നല്‍കിയിരുന്നു. ഇന്ന് കുട്ടനാട്, അമ്പലപ്പുഴ താലൂക്ക്കളിലെ പ്രൊഫഷണല്‍ കോളേജജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരുന്ന സ്‌കൂളുകള്‍ക്കും ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW