Tuesday, August 20, 2019 Last Updated 25 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 16 Aug 2018 06.23 PM

കനത്ത മഴ: പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Heavy rain, Holiday,  Educational Institutions

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പാലക്കാട്,കോഴിക്കോട്,വയനാട്, കണ്ണുര്‍, മലപ്പുറം,എറണാകുളം കോട്ടയം, ആലപ്പുഴ, കൊല്ലം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കാലിക്കറ്റ് യുണിവേഴ്‌സിറ്റി 29ാം തിയതിവരെ അടച്ചു.31ാം തിയതിവരെ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കണ്ണുര്‍ യൂണിവേഴ്‌സിറ്റി 21ാം തിയതിവരെ നടത്താനിരുന്ന എല്ലാ പരിക്ഷകളും മാറ്റിവെച്ചു. പി.എസ്.സി നാളെ നടത്താനിരുന്ന പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് പരിശോധനകളും മാറ്റി വച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW