Monday, August 19, 2019 Last Updated 10 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 25 Jul 2018 02.40 AM

ദൈവത്തിന്റെ പരിശുദ്ധിയില്‍ പങ്കുചേരണം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

uploads/news/2018/07/236070/re3.jpg

ഭരണങ്ങാനം: എല്ലാവരും ദൈവത്തിന്റെ പരിശുദ്ധില്‍ പങ്കുചേരാന്‍ വിളിക്കപ്പെട്ടവരാണെന്നു ചങ്ങനാശേരി മെത്രാപ്പോലീത്താ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ഭരണങ്ങാനത്ത്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച്‌ തീര്‍ഥാടന ദേവാലയത്തില്‍ ദിവ്യബലിമധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പാപംമൂലം മനുഷ്യനു നഷ്‌ടപ്പെട്ട ദൈവച്‌ഛായ തിരിച്ചുകിട്ടുന്നത്‌ ദൈവത്തിന്റെ പരിശുദ്ധിയില്‍ പങ്കുപറ്റുമ്പോഴാണ്‌.
അല്‍ഫോന്‍സാമ്മ ദൈവത്തിന്റെ വിശുദ്ധിയില്‍ പങ്കുചേര്‍ന്നു. അല്‍ഫോന്‍സാമ്മയുടെ ജീവിതവിശുദ്ധിക്കാധാരം ദൈവികജ്‌ഞാനമാണ്‌. ദൈവം നിശ്‌ചയിച്ച മാര്‍ഗങ്ങളില്‍ ജീവിതവിശുദ്ധി പ്രാപിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Wednesday 25 Jul 2018 02.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW