Malappuram » Obituary

mangalam malayalam online newspaper

ഗോപാലകൃഷ്‌ണന്‍

പരപ്പനങ്ങാടി: കൊടപ്പാളി മലയമ്പാട്ട്‌ റോഡിലെ ഊപ്പാത്ത്‌ നാരാംപറമ്പത്ത്‌ ഗോപാലകൃഷ്‌ണന്‍ (52)നിര്യാതനായി. മാര്‍ബിള്‍ കരാര്‍ ജോലിക്കാരനായിരുന്നു. ഭാര്യ: ജഗദീശ്വരി. മക്കള്‍: അഞ്‌ജലി കൃഷ്‌ണ, ശ്രീ വിഷ്‌ണു. മരുമക്കള്‍ : രൂപേഷ്‌. സഹോദരങ്ങള്‍: ശ്രീനിവാസന്‍, ഹരിദാസന്‍, ചന്ദ്രന്‍, ശാന്ത, ശാരദ,ഗിരിജ. സംസ്‌കാരം ഇന്നു രാവിലെ ഒമ്പതിനു വീട്ടു വളപ്പില്‍.

mangalam malayalam online newspaper

കദിയാമുഹജുമ്മ

പരപ്പനങ്ങാടി: കൊടിഞ്ഞി പനക്കത്താഴം സ്വദേശി പാലമുറ അസ്സന്‍കുട്ടിയുടെ ഭാര്യ മറ്റത്ത്‌ കദിയാമുഹജുമ്മ (85)നിര്യാതനായി. മക്കള്‍: അഹമ്മദ്‌ കുട്ടി, പാത്തുമ്മകുട്ടി, നബീസു. മരുമക്കള്‍: സുലൈഖ, ഹുസ്സൈന്‍, കുഞ്ഞീന്‍.

mangalam malayalam online newspaper

കോയക്കുട്ടി ഹാജി

പരപ്പനങ്ങാടി: കൊടക്കാട്‌ വെസ്‌റ്റ് പയിനാട്ട്‌ കോയക്കുട്ടി ഹാജി (72)നിര്യാതനായി. തൃശിനാപള്ളി ഡാല്‍മിയ പുരത്ത്‌ ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അന്‍വര്‍, ഷക്കീര്‍, ഫായിസ്‌, സക്കീന. മരുമകള്‍: കുഞ്ഞി മുഹമ്മദ്‌. സഹോദരങ്ങള്‍: കുഞ്ഞി മൊയ്‌തീന്‍, കുഞ്ഞീന്‍ കുട്ടി, അബ്‌ദു, അബ്‌ദുള്ള.

mangalam malayalam online newspaper

ജാനകി

എടപ്പാള്‍: ആതവനാട്‌ കുന്നുമ്മല്‍ പരിതികിക്കേപ്പാട്ട്‌ പരേതനായ കുന്നുമ്മല്‍ മാനുവിന്റെ ഭാര്യ ജാനകി (84)നിര്യാതയായി. മക്കള്‍: മോഹനന്‍, ശാന്ത, കമലാക്ഷി, വസന്ത, പ്രേമ. മരുമകള്‍: ഷൈജ,

mangalam malayalam online newspaper

പാത്തിസ

തിരൂര്‍: ബി.പി. അങ്ങാടിപൂഴിംകുന്ന്‌ സ്വദേശിയും നിലവില്‍ മുബൈയില്‍ താമസക്കാരിയുമായ നടുവിലപറമ്പില്‍ പാത്തിസ ടീച്ചര്‍ (65)നിര്യാതയായി. ഭര്‍ത്താവ്‌: പി. ആലിക്കുട്ടി. മക്കള്‍: സലീം, സാബ്രിന്‍, ഡോ. ഷഹനാസ്‌ സാദിഖ്‌. മരുമക്കള്‍: ഷൈജു, സറീന സാബ്രി, സാദിഖ്‌, സഹോദരി: ഷരീഫാ ബി (റിട്ട. ഐ.സി.ഡി.എസ്‌ ഓഫീസര്‍).

കെട്ടിടത്തിനു മുകളില്‍ നിന്ന്‌ വീണ്‌ ബംഗാളി മരിച്ചു

പെരിന്തല്‍മണ്ണ: നിര്‍മാണ പ്രവൃത്തിക്കിടയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നും താഴെവീണു ബംഗാളി മരിച്ചു. ബംഗാളിലെ സ്വദേശി ഷൂര്‍ജിന്റെ മകന്‍ ജിത്ത്‌ബാല്‍(25) ആണു മരിച്ചത്‌. ഇന്നലെ രാവിലെ പത്തോടെ എരവിമംഗലം വായനശാലക്കു സമീപം എൈലറ്റ്‌ജോയി എന്നയാളുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു മുകളില്‍ നിന്നുമാണു താഴേക്കുവീണു പരുക്കേറ്റിരുന്നത്‌. ഉടന്‍ മൗലാനാ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചെങ്കിലും വൈകിട്ടു ആറരയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം മൗലാനാ ആശുപത്രി മോര്‍ച്ചറിയില്‍.

mangalam malayalam online newspaper

കുഞ്ഞലവി

താനൂര്‍: ചീരാന്‍ കടപ്പുറം മായിന്‍ ഹാജ്യാരകത്ത്‌ കുഞ്ഞലവി(58) നിര്യാതനായി. ഭാര്യ: സഫിയ. മക്കള്‍: നുസ്രറത്ത്‌, സുഹൈല്‍, സാദിഖ്‌ (ദുബൈ). മരുമക്കള്‍: അബൂബക്കര്‍ സിദ്ദീഖ്‌ (ദുബൈ), തെസ്‌്ലിയ, മഷീറ. സഹോദരങ്ങള്‍: മുഹമ്മദ്‌ ബാവ, ഹുസൈന്‍.

mangalam malayalam online newspaper

സരസ്വതി

പെരിന്തല്‍മണ്ണ: പാതായ്‌ക്കര പരേതനായ അപ്പുചെട്ടിയാരുടെ മകള്‍ ആലിക്കല്‍ പറമ്പില്‍ സരസ്വതി(70) നിര്യാതയായി. അവിവാഹിതയാണ്‌.സഹോദരങ്ങള്‍: മാണിക്യന്‍, കൃഷ്‌ണന്‍, ലക്ഷ്‌മി, ശാന്ത, പരേതരായ മണി, രാമന്‍, പാറുക്കുട്ടി.ശവസംസ്‌കാരം ഇന്നു രാവിലെ എട്ടിന്‌ പാമ്പാടി ഐവര്‍മഠം ശ്‌മശാനത്തില്‍.

mangalam malayalam online newspaper

ജനമൈത്രി പോലീസ്‌ സംരക്ഷണം ഏറ്റെടുത്ത വയോധികന്‍ മരിച്ചു

കോട്ടയ്‌ക്കല്‍: കുടുംബം ഉപേക്ഷിച്ചപ്പോള്‍ ജനമൈത്രി പോലീസ്‌ സംരക്ഷണം ഏറ്റെടുത്ത വയോധികന്‍ മരിച്ചു.കോട്ടയ്‌ക്കല്‍ കോട്ടൂര്‍ പുലാവഴി ബാലകൃഷ്‌ണന്‍ നായര്‍ (87) ആണ്‌ മരിച്ചത്‌.ജനമൈത്രി പോലീസിന്റെ സംരക്ഷണയില്‍ മൂന്നു മാസമായി പാണ്ടിക്കാട്‌ ശെല്‍വ അഗതി മന്ദിരത്തില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഞായറാഴ്‌ച രാവിലെ ആണ്‌ മരിച്ചത്‌.സംസ്‌കാരം മലപ്പുറം മുണ്ടുപറമ്പ്‌ പൊതുശ്‌മശാനത്തില്‍ നടന്നു. ജനമൈത്രി പോലീസ്‌ ഏറ്റെടുത്ത ഇയാളെ കോട്ടയ്‌ക്കല്‍ എയ്‌ഞ്ചല്‍സ്‌ വനിതാ ക്ലബിന്റെ നേതൃത്വത്തതിലാണ്‌ അഗതിമന്ദിരത്തില്‍ എത്തിച്ചത്‌.

mangalam malayalam online newspaper

കുഞ്ഞിപ്പാത്തുമ്മ

കൊണ്ടോട്ടി: പഴയങ്ങാടി പരേതനായ ചുണ്ടക്കാടന്‍ കാദര്‍ മാസ്‌റ്ററുടെ ഭാര്യ പള്ളിക്കത്തൊടി എറത്താലി കുഞ്ഞിപ്പാത്തുമ്മ ഹജ്‌ജുമ്മ (86)നിര്യാതയായി. മക്കള്‍: അബ്‌ദു സമദ്‌ (മാനേജര്‍ എ.എം.എല്‍.പി.എസ്‌. തറയിട്ടാല്‍), അബ്‌ദുറഹീം (റിട്ട. അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ കോഴിക്കോട്‌ കോര്‍പറേഷന്‍), അബ്‌ദുല്‍ ലത്തീഫ്‌, മുഹമ്മദാലി (ഇരുവരും ജിദ്ദ), അബ്‌ദുല്‍ ജബ്ബാര്‍, ഫാത്തിമ, പരേതനായ ഡോ. സൈനുദ്ദീന്‍. മരുമക്കള്‍: ഷാഹിദ, കദീജ (അധ്യാപിക എ.എം.എല്‍.പി.എസ്‌. തറയിട്ടാല്‍), മൈമൂന, സഫിയ, ജമീല, മൊയ്‌തീന്‍, നബീല.

mangalam malayalam online newspaper

മുഹമ്മദ്‌ കുട്ടി ഹാജി

തിരുന്നാവായ: കൈത്തക്കര തോയന്‍പാറ ചെറുകാട്ടു വളപ്പില്‍ മുഹമ്മദ്‌ കുട്ടി ഹാജി (74)നിര്യാതനായി. ഭാര്യ: കുഞ്ഞിച്ചി ഹജ്‌ജുമ്മ. മക്കള്‍: കുഞ്ഞി മുഹമ്മദ്‌, കുഞ്ഞറമുട്ടി, ഇയ്ായച്ചുട്ടി, ആയിഷ. മരുമക്കള്‍: അബ്‌ദുറസാഖ്‌, ജലീല്‍, ഫാത്തിമ കുട്ടി, റുഖിയ.

രുഗ്‌്മിണി അമ്മ

തിരുന്നാവായ : വൈരങ്കോട്‌ പുരാട്ടിയില്‍ പള്ളത്ത്‌ പരേതനായ നാരായാണന്‍ നായരുടെ ഭാര്യ പുളിക്കത്തൊടി രുഗ്‌്മിണി അമ്മ (77)നിര്യാതയായി. മക്കള്‍: പാര്‍വ്വതി കുട്ടി, വത്സല കുമാരി. മരുമക്കള്‍: ഗംഗാധരന്‍(റിട്ട. സറ്റേഷന്‍ മാസ്‌റ്റര്‍ തിരൂര്‍), അരവിന്ദന്‍ (ഷാര്‍ജ).

mangalam malayalam online newspaper

ജനമൈത്രി പോലീസ്‌ സംരക്ഷണം ഏറ്റെടുത്ത വയോധികന്‍ മരിച്ചു

കോട്ടയ്‌ക്കല്‍: കുടുംബം ഉപേക്ഷിച്ചപ്പോള്‍ ജനമൈത്രി പോലീസ്‌ സംരക്ഷണം ഏറ്റെടുത്ത വയോധികന്‍ മരിച്ചു.കോട്ടയ്‌ക്കല്‍ കോട്ടൂര്‍ പുലാവഴി ബാലകൃഷ്‌ണന്‍ നായര്‍ (87) ആണ്‌ മരിച്ചത്‌.ജനമൈത്രി പോലീസിന്റെ സംരക്ഷണയില്‍ മൂന്നു മാസമായി പാണ്ടിക്കാട്‌ ശെല്‍വ അഗതി മന്ദിരത്തില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഞായറാഴ്‌ച രാവിലെ ആണ്‌ മരിച്ചത്‌.സംസ്‌കാരം മലപ്പുറം മുണ്ടുപറമ്പ്‌ പൊതുശ്‌മശാനത്തില്‍ നടന്നു. ജനമൈത്രി പോലീസ്‌ ഏറ്റെടുത്ത ഇയാളെ കോട്ടയ്‌ക്കല്‍ എയ്‌ഞ്ചല്‍സ്‌ വനിതാ ക്ലബിന്റെ നേതൃത്വത്തതിലാണ്‌ അഗതിമന്ദിരത്തില്‍ എത്തിച്ചത്‌.

Back to Top
session_write_close(); mysql_close();