Idukki » Obituary

mangalam malayalam online newspaper

ചെല്ലപ്പന്‍പിള്ള

തൊടുപുഴ: കുന്നത്തുപാറ കൊച്ചുകുടിയില്‍ ചെല്ലപ്പന്‍പിള്ള (78) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ രാവിലെ 10 ന്‌ വീട്ടുവളപ്പില്‍. വാഴക്കുളത്തെ ആദ്യകാല പൈനാപ്പിള്‍ വ്യപാരിയായിരുന്നു. ഭാര്യ പാറുക്കുട്ടിയമ്മ കല്ലൂര്‍ക്കാട്‌ ചേക്കോട്ട്‌ കുടുംബാംഗം. മക്കള്‍: നളിനി, ദിവാകരന്‍, സുകുരാജ്‌, സുധാമണി, സജീവന്‍, ബിജു. മരുമക്കള്‍: രവീന്ദ്രന്‍പിള്ള, അമ്മിണി, ഗീത, വിജയന്‍, ഷീബ, രഞ്‌ജിനി.

mangalam malayalam online newspaper

ഔസേപ്പ്‌ ചെറിയാന്‍

പുറപ്പുഴ: കുര്യനാല്‍ ഔസേപ്പ്‌ ചെറിയാന്‍ (ചെറിയാന്‍കുഞ്ഞ്‌-92) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ പള്ളിയില്‍. ഭാര്യ പരേതയായ മേരി കരിങ്കുന്നം കാവപ്പുര കുടുംബാംഗം. മക്കള്‍: സിസ്‌റ്റര്‍ അലക്‌സ് (ഹോളി ഫാമിലി ഹോസ്‌പിറ്റല്‍ മുതലക്കോടം), ജോണി, തോമാച്ചന്‍, ഡോളി. മരുമക്കള്‍: വത്സമ്മ എരപ്പൂരിക്കര (ചെപ്പുകുളം), മേബിള്‍ പുതുക്കുളം (ചീനിക്കുഴി), പോള്‍ പാലമറ്റം (ചിറ്റൂര്‍).

mangalam malayalam online newspaper

വിന്‍സന്റ്‌

ചെമ്പകപ്പാറ: നെടുംപറമ്പില്‍ വിന്‍സന്റ്‌ വിന്‍സന്റ്‌(76) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ 10.30 ന്‌ ചെമ്പകപ്പാറ സെന്റ്‌ പീറ്റേഴ്‌സ് പള്ളിയില്‍. ഭാര്യ: പരേതയായ മേരി കറിക്കാട്ടൂര്‍ പറകുന്നേല്‍ കുടുംബാംഗം. മക്കള്‍: മോളി, ലിസി, ജോണ്‍സണ്‍, ഷാജി, ബിജു, റീന, സിസ്‌റ്റര്‍ ടെസ. മരുമക്കള്‍: ബേബിച്ചന്‍ കൊച്ചുകരോട്ട്‌, ജോമോന്‍ നെടുംപതാലില്‍, ഡെയ്‌സി, ടെസി, ജോബി.

mangalam malayalam online newspaper

റോസമ്മ

കട്ടപ്പന: പാലശേരില്‍ പി.സി ചാക്കോയുടെ ഭാര്യ റോസമ്മ(64) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ നാലിന്‌ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ സി.എസ്‌.ഐ പള്ളിയില്‍. മക്കള്‍: റവ. ജോസ്ലിന്‍ പി.ചാക്കോ(വികാരി, എള്ളുംപുറം സി.എസ്‌.ഐ പള്ളി), ജയ്‌സ്ലി(സൗദി). മരുമക്കള്‍: ബോബി(സൗദി), സിനി(വള്ളക്കടവ്‌).

mangalam malayalam online newspaper

മേരി

വണ്ടിപ്പെരിയാര്‍: 62-ാംമൈല്‍ ഒരപ്പാങ്കല്‍ പരേതനായ മാത്യുവിന്റെ ഭാര്യ മേരി(84) നിര്യാതയായി. സംസ്‌കാരം നാളെ രണ്ടിന്‌ വാളാര്‍ഡി ഹോളിക്രോസ്‌ പള്ളിയില്‍. മക്കള്‍: തോമസ്‌കുട്ടി(നാഗ്‌പൂര്‍), ജോസ്‌, ജോയി(എല്‍.ഐ.സി, ആനവിലാസം), സെബാസ്‌റ്റ്യന്‍(എ.ജി.എസ്‌ ഓഫീസ്‌, തിരുവനന്തപുരം), മാത്യുകുട്ടി(ഖത്തര്‍), ജോര്‍ജുകുട്ടി(ഖത്തര്‍), കുര്യന്‍, ഫിലിപ്പ്‌, മേരി. മരുമക്കള്‍: ജോസഫ്‌ തോട്ടില്‍(പാലക്കാട്‌), ബ്രിജീത്ത(നാഗ്‌പൂര്‍), സിസിലി, ലില്ലിക്കുട്ടി, മേരി(പി.ആന്‍ഡ്‌ ടി, തിരുവനന്തപുരം), സീന, കവിത, ജയശ്ലീ, ബിന്ദു.

mangalam malayalam online newspaper

അന്നമ്മ

ലബ്ബക്കട: ഇലിപ്പുലിക്കാട്ട്‌ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ(83) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ മൂന്നിന്‌ കാഞ്ചിയാര്‍ ലൂര്‍ദ്ദ്‌മാതാ പള്ളിയില്‍. തോപ്രാംകുടി ഇളംതുരുത്തിയില്‍ കുടുംബാംഗമാണ്‌. മക്കള്‍: എ.ജെ സ്‌കറിയ(റിട്ട. മാനേജര്‍, ഇടുക്കി ജില്ലാ സഹകരണ ബാങ്ക്‌ ശാഖ കട്ടപ്പന), റോസമ്മ, അപ്പച്ചന്‍, മേരി, ബേബി, ജോണി, ജയ്‌സമ്മ, പയസ്‌, ബീന, ജിമ്മി, സെലി. മരുമക്കള്‍: കുട്ടിയമ്മ, ഡോ. സെബാന്‍(ബംഗളുരു), ആന്‍സി, ബാബു, മോളി, ഗ്രേസി, സ്‌റ്റാന്‍ലി, സിജി, സിന്ധു, കുഞ്ഞൂഞ്ഞുകുട്ടി.

mangalam malayalam online newspaper

ഏലിയാമ്മ

കാപ്പിപ്പതാല്‍: ആലയ്‌ക്കല്‍കുടിയില്‍ പരേതനായ ചാക്കോയുടെ ഭാര്യ ഏലിയാമ്മ(പെണ്ണമ്മ-93) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ രണ്ടിന്‌ ചീന്തലാര്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയില്‍. കാനം എണ്ണയ്‌ക്കല്‍ കുടുംബാംഗമാണ്‌. മക്കള്‍: എ.സി പൗലോസ്‌(റിട്ട. എഞ്ചിനീയര്‍, ടൈറ്റാനിയം), ലീലാമ്മ(റിട്ട. ഫോറസ്‌റ്റ് ഉദ്യോഗസ്‌ഥ), കുഞ്ഞുമോള്‍, സൂസമ്മ, സിസിലി, മേഴ്‌സി, ബെറ്റി, ഷിലി. മരുമക്കള്‍: ആലീസ്‌ പോള്‍(റിട്ട. അധ്യാപിക), സണ്ണി മേച്ചേരി(ഉപ്പുതറ), രാജു ചേന്നംകുന്നേല്‍(ഇരട്ടയാര്‍), ബേബി പന്തിരുപറയില്‍(കോട്ടയം), രാജന്‍ കല്ലുപറമ്പില്‍ പാമ്പാടി(ഫോറസ്‌റ്റര്‍), ബാബു പുത്തന്‍പറമ്പില്‍(ചങ്ങനാശേരി).

ഭാഗ്യലക്ഷ്‌മി

ഏലപ്പാറ: തണ്ണിക്കാനം പുതുവലില്‍ പരേതനായ ധര്‍മകണ്ണിന്റെ ഭാര്യ ഭാഗ്യലക്ഷ്‌മി(65) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ 11 ന്‌ ഏലപ്പാറ പൊതുശ്‌മശാനത്തില്‍. മക്കള്‍: സുരേഷ്‌, പ്രകാശ്‌, അന്തോണി, വള്ളി, ഗ്രേസി, ഡെയ്‌സി. മരുമക്കള്‍: മോളി, അഴകര്‍, യാക്കൂബ്‌, ലത.

mangalam malayalam online newspaper

പി.എം. വര്‍ഗീസ്‌

ചുങ്കപ്പാറ: മണ്ണില്‍ പുത്തന്‍വീട്ടില്‍ പി.എം. വര്‍ഗീസ്‌ (ബാബു മണ്ണില്‍-60) നിര്യാതനായി. സംസ്‌കാരം നാളെ 2.30-ന്‌ ചാഞ്ഞോടി മണ്ണില്‍ ഭവനത്തില്‍ ആരംഭിച്ച്‌ ചാഞ്ഞോടി സെന്റ്‌ സെബാസ്‌റ്റ്യന്‍ ദേവാലയത്തില്‍. ഭാര്യ ലില്ലിക്കുട്ടി നൈനാപറമ്പില്‍ വേഴപ്ര. മക്കള്‍: റ്റിന്റു, ടെറിന്‍സ്‌. മരുമകന്‍: റ്റിജോ പൊടിപ്പാറ വില്ലൂന്നി. സഹോദരങ്ങള്‍: പരേതനായ ജോയി, തമ്പാന്‍, അനിയന്‍, സജി, കുഞ്ഞമ്മ, ആലീസ്‌.

mangalam malayalam online newspaper

ഉലഹന്നാന്‍ മത്തായി

കൊടുവേലി: വട്ടക്കുന്നേല്‍ (ചെങ്ങലിക്കാവില്‍) ഉലഹന്നാന്‍ മത്തായി (92) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ രാവിലെ 10.30 ന്‌ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. ഭാര്യ പരേതയായ മറിയം വാഴക്കുളം അയ്യര്‍കോവില്‍ കുടുംബാംഗം. മക്കള്‍: ജോസ്‌, ജെസി. മരുമക്കള്‍: മേഴ്‌സി, ബേബി.

mangalam malayalam online newspaper

പി.ജെ. ജോര്‍ജ്‌

വാഴക്കുളം: പൂനാട്ട്‌ പി.ജെ. ജോര്‍ജ്‌ (63) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ രാവിലെ 9.30-ന്‌ പോത്താനിക്കാട്‌ സെന്റ്‌ സേവ്യേഴ്‌സ് പള്ളിയില്‍. ഭാര്യ: റോസിലി ഞൊടിയപ്പിള്ളി കുടുംബാംഗം. മക്കള്‍: നോബിള്‍, ജിബിന്‍, ജോബിന്‍. മരുമക്കള്‍: മഞ്‌ജു, സിറിയക്‌, ദീപ

Back to Top
session_write_close(); mysql_close();