Last Updated 16 min 47 sec ago
Ads by Google
14
Sunday
February 2016
Ads by Google

'തെരുവ് നായ'ാട്ട് - Photo By:- PR Rajesh

View As One PageView As Slideshow

നാടെങ്ങും തെരുവുനായ്ക്കള്‍ ഇപ്പോഴും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പലവട്ടം സുപ്രീം കോടതിക്കും തെരുവുനായ പ്രശ്‌നത്തില്‍ ഇടപെടേണ്ടിവന്നു. ഒടുവില്‍ എങ്ങും നായ്ക്കളെ പിടികൂടി കൊല്ലുന്നതിനു പകരം വന്ധ്യംകരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എറണാകുളം പനമ്പിള്ളിനഗര്‍ ഭാഗത്ത് നിന്ന് കോര്‍പ്പറേഷനു വേണ്ടി കോഴിക്കോട് സ്വദേശി രഘുവിന്റെ നേതൃത്വത്തില്‍ തെരുവ് നായ്ക്കളെ പിടികൂടുന്നു. അഞ്ച് മാസംകൊണ്ട് 1200 ല്‍പരം നായ്ക്കളെ ഇവര്‍ പിടികൂടി. Photo By:- PR Rajesh

Back to Top