Monday, December 18, 2017 Last Updated 22 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 11.43 PM

കോലം കത്തിച്ചു

uploads/news/2017/04/97115/2ml.jpg

താനൂര്‍: ജിഷ്‌ണുവിന്റെ കൊലയാളികളെ അറസ്‌റ്റു ചെയ്യണമെന്നാവശ്യപ്പെട്ടും കുടുംബത്തിന്‌ നീതി ലഭിക്കുന്നതിനും വേണ്ടി മാതാവ്‌ പോലീസ്‌ ആസ്‌ഥാനത്ത്‌ നടത്തിയ നിരാഹാര സമരസ്‌ഥലത്ത്‌ നിന്നും പോലീസ്‌ വലിച്ച്‌ ഇഴച്ച്‌ കൊണ്ടു പോയ നടപടിയില്‍ പ്രതിഷേധിച്ച്‌ താനൂര്‍ മണ്ഡലം യൂത്ത്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടത്തി. പ്രതിഷേധ പ്രകടനത്തിന്‌ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സെക്രട്ടറി ഡോ.യു.കെ.അഭിലാഷ്‌, മണ്ഡലം പ്രസിഡന്റ്‌ സി.പി.സക്കീര്‍, ഡി.സി.സി മെമ്പര്‍ സി.ജയശങ്കര്‍, ബ്ലോക്ക്‌ സെക്രട്ടറി പി.നിയാസ്‌, ടി.വി.അഷറഫ്‌, ടി.പി.മുസ്‌തഫ, വി.വി.ശശികുമാര്‍, എം.പി.കാസിം, അഡ്വ. എ.എം.റഫീഖ്‌, കെ.മുസ്‌തഫ നേതൃത്വം നല്‍കി.

Ads by Google
Advertisement
Thursday 06 Apr 2017 11.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW