Monday, September 25, 2017 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Apr 2017 01.17 AM

കൗതുകമുണര്‍ത്തി എട്ടുവയസുകാരന്‍

uploads/news/2017/04/96598/2c.jpg

തൃപയാര്‍: തൃപയാര്‍ പൂരത്തിനോടനുബന്ധിച്ചുള്ള വിവിധ ചടങ്ങുകള്‍ക്കിടയില്‍ ഓടിനടക്കുന്ന ഒരു എട്ടുവയസുകാരന്‍ കൗതുകമുണര്‍ത്തുന്നു. തൃപ്രയാര്‍ ക്ഷേത്രത്തിന്റെ മുന്‍വശത്തുള്ള ലക്ഷ്‌മി ഹോട്ടല്‍ ഉടമയും തൃപ്രയാര്‍ കിഴക്കേ നട വൈറ്റിലാശേരി പുഷ്‌പകത്ത്‌ രാജു നമ്പീശന്റെ മകനായ വിഷ്‌ണുറാം എല്ലാ ചടങ്ങുകള്‍ക്കും മുമ്പന്തിയില്‍ത്തന്നെ ഉണ്ടാവുന്നുണ്ട്‌. എല്ലാ ദിവസത്തെ ചടങ്ങുകളും ഈ പയ്യന്‌ മനഃപാഠമാണ്‌. തികഞ്ഞ ആനപ്രേമിയുംകൂടിയാണ്‌. പൂരക്കാലമായാല്‍ അതിരാവിലെതന്നെ പയ്യന്‍ ക്ഷേത്രത്തിലെത്തും. അന്നത്തെ പുറപ്പാടിന്റെ സമയവും ആനയുടെ പേരും ചോദിച്ചറിയും. മിക്കവാറും എല്ലാദിവസവും ആറാട്ടു കടവിലേക്ക്‌ തേവരോടൊപ്പം യാത്രയാകും.

Ads by Google
Advertisement
Wednesday 05 Apr 2017 01.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW