Sunday, December 17, 2017 Last Updated 17 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 03 Apr 2017 02.11 AM

88 കുപ്പി മാഹിമദ്യം പടികൂടി

uploads/news/2017/04/96021/2kn.jpg

മാഹി: മാഹിയില്‍ നിന്നും തുളിപ്പറമ്പ്‌ ഭാഗത്തേക്ക്‌ ഓട്ടോറിക്ഷയില്‍ മാഹിമദ്യം സ്‌ഥിമായി കടത്തുന്നുണ്ടെന്നു രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ തലശേരി എക്‌സൈസ്‌ പാര്‍ട്ടിയുടെ നിരീക്ഷണത്തിലായിരുന്നു ഇവരെ പടികൂടിയത്‌. കെ. എല്‍. 59 എഫ്‌ 425 നമ്പര്‍ ഓട്ടോയിലാണ്‌ 88 കുപ്പി വിദേശമദ്യം ഇന്ന്‌ 3 ന്‌ പിടികൂടിയത്‌. ഓട്ടോ ഓടിച്ച ഷംസീറിനെയും കസ്‌റ്റേഡിയിലെടുത്തു. ഇയാളെ കോടതി മുമ്പാകെ ഹാജരാക്കി പ്രതിയെ റിമാന്റ്‌ ചെയ്‌തു. അസി. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി. കൃഷ്‌ണന്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയില്‍ അസി. എക്‌സൈസ്‌ ഓഫീസര്‍മാരായ സോമന്‍,ഉമേഷ്‌. ബഷീര്‍, സാരംഗ്‌, ബാബു, ഫ്രാന്‍സിസ്‌ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Ads by Google
Advertisement
Monday 03 Apr 2017 02.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW