Thursday, May 25, 2017 Last Updated 28 Min 55 Sec ago English Edition
Todays E paper
Monday 20 Mar 2017 01.04 AM

ഏനാത്ത്‌ ബയ്‌ലി പാലത്തിന്റെ നിര്‍മ്മാണ സാമഗ്രികള്‍ എത്തിച്ചു തുടങ്ങി

uploads/news/2017/03/91373/1kl.jpg

പുത്തൂര്‍ : അപകടത്തിലായ ഏനാത്ത്‌ പാലത്തിന്‌ സമാന്തരമായികരസേന നിര്‍മ്മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണത്തിന്‌ ആവശ്യമായ സാധന സാമഗ്രികള്‍ എത്തിച്ചു തുടങ്ങി. ബയ്‌ലി പാലം നിര്‍മ്മിക്കുന്നതിനായുള്ള അബട്ട്‌മെന്‍ന്റിന്റെ നിര്‍മാമാണം കുളക്കട ഭാഗത്ത്‌ ആഴ്‌ച്ചകള്‍ക്ക്‌ മുമ്പ്‌ പൂര്‍ത്തിയാക്കിയിരുന്നു. ഏനാത്ത്‌ ഭാഗത്തെ അബട്ട്‌മെന്‍ന്റിന്റെ നിര്‍മ്മാണം വ്യാഴാഴ്‌ച പൂര്‍ത്തികരിച്ചിരുന്നു. അബട്ട്‌മെന്റിനോട്‌ അനുബന്ധിച്ചുള്ളറോഡിന്റെ പണികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു .ബുധനാഴ്‌ചയോടെ ഇത്‌ പൂര്‍ത്തീകരിക്കുമെന്ന്‌ കെ.എസ്‌.ടി.പി അധകൃതര്‍ അറിയിച്ചു.

Ads by Google
Ads by Google
Monday 20 Mar 2017 01.04 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW