Monday, July 22, 2019 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.31 AM

വയോധികയ്‌ക്ക് കാരുണ്യത്തിന്റെ ഊന്നുവടി സഹായവുമായി എന്‍.എസ്‌.എസ്‌ വളണ്ടിയര്‍മാര്‍

uploads/news/2019/07/323768/k3.jpg

ഇരിട്ടി: വീണു പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന നിര്‍ധനകുടുംബാംഗമായ വയോധികയ്‌ക്ക് സാന്ത്വനവുമായി ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
എന്‍.എസ്‌.എസ്‌. വളണ്ടിയര്‍മാരായ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി. കാല്‍ വഴുതിവീണ്‌ പരിക്കേറ്റ്‌ തുടയെല്ലു പൊട്ടി പരസഹായമില്ലാതെ നടക്കാന്‍ പ്രയാസമുള്ള നിര്‍ധന കുടുംബാംഗമായ ഇരിട്ടിക്കടുത്ത്‌ കീഴൂര്‍ കുന്നില്‍ ചൊവ്വയില്‍ ഹൗസില്‍.കെ.ശാരദയുടെ വീടുകള്‍സന്ദര്‍ശിച്ച്‌സഹായങ്ങള്‍ കൈമാറിയാണ്‌ എന്‍.എസ്‌എസ്‌ വളണ്ടിയര്‍മാരായ ഇരിട്ടി ഹയര്‍ സെക്കണ്ടറിസ്‌കൂള്‍വിദ്യാര്‍ത്ഥികള്‍. മനുഷ്യസ്‌നേഹത്തിന്റെമാതൃകയായത്‌. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. ഇ.ശ്രീജ എന്‍.എസ്‌എസ്‌.വിദ്യാര്‍ഥികളുടെ
ജീവകാരുണ്യത്തിന്റെ ഊന്നുവടി സഹായം ശാരദയ്‌ക്ക്കൈമാറി. പി.ടി.എ പ്രസിഡണ്ട്‌ സന്തോഷ്‌ കോയിറ്റി. എന്‍. എസ്‌. എസ്‌ ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രോഗ്രാം ഓഫീസര്‍ കെ.ജന്‍കേഷ്‌ എന്‍ എസ്‌ എസ്‌ വളണ്ടിയര്‍മാരായ ആര്യ രമേഷ്‌, കെ.നന്ദന, ദേവിക പൗര്‍ണ്ണമി, നന്ദന സിഎന്‍, കീര്‍ത്തനഎന്നീവിദ്യാര്‍ത്ഥി കളും മാതൃകാപരമായ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Ads by Google
Advertisement
Monday 22 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW