Saturday, July 20, 2019 Last Updated 18 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.59 AM

സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന പതിനെട്ടുലക്ഷം രൂപയുമായി രണ്ടുപേര്‍ പിടിയില്‍

ഇരിട്ടി: ബംഗളരുവില്‍ നിന്ന്‌ സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന രേഖകളില്ലാത്ത പതിനെട്ടു ലക്ഷം രൂപയുമായി രണ്ട്‌ പേരെ എക്‌സൈസ്‌ സംഘം പിടികൂടി ഇരിട്ടി പൊലിസിന്‌ കൈമാറി.
കണ്ണൂര്‍ എടക്കാട്‌ കുറ്റിക്കളം സ്വദേശികളായ ഇസഹാക്ക്‌ (31), അന്‍സാരി (43) എന്നിവരെയാണ്‌ ഇന്നലെ പുലര്‍ച്ചെ കൂട്ടുപുഴയില്‍ വെച്ച്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇവരുടെ കൈവശമുള്ള ബാഗില്‍ നിന്നാണ്‌ പണം കണ്ടെടുത്തത്‌.
കേരള - കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴവഴി ബംഗളരുവില്‍ നിന്ന്‌ കുഴല്‍പണം ഒഴുകുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നാണ്‌ എക്‌സൈസ്‌ വാഹനങ്ങളില്‍ പരിശോധന നടത്തിയത്‌.

Ads by Google
Advertisement
Saturday 20 Jul 2019 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW