Tuesday, July 16, 2019 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.17 AM

കെ.എസ്‌.ആര്‍.ടി.സി. ബസ്സും പിക്കപ്പ്‌ വാനും കൂട്ടിമുട്ടി രണ്ടു പേര്‍ക്കു പരുക്ക്‌

uploads/news/2019/07/322079/4.jpg

ചാത്തന്നൂര്‍: ദേശീയ പാതയില്‍ കെ.എസ്‌.ആര്‍.ടി.സി സൂപ്പര്‍ഫാസ്‌റ്റ് ബസ്സും പിക്കപ്പ്‌ വാനും കൂട്ടിമുട്ടി കെ എസ്‌ .ആര്‍.ടി.സി.കണ്ടക്‌ടര്‍ക്കും പിക്കപ്പ്‌ വാനിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും പരിക്കേറ്റു.
പിക്കപ്പ്‌ വാന്‍ ഡ്രൈവര്‍ പള്ളിമണ്‍ ഇളവൂര്‍ നു ജുംമന്‍സിലില്‍ സലിം (55) മകന്‍ നുജും ( 31) കെ.എസ്‌.ആര്‍.ടി.സി. പാറശ്ശാല ഡിപ്പോയിലെ കണ്ടക്‌ടര്‍ അഷറഫ്‌ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.ചാത്തന്നൂര്‍ ശീമാട്ടിയിലായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട പിക്കപ്പ്‌ വാന്‍ പൂര്‍ണമായും തകര്‍ന്നു

Ads by Google
Advertisement
Tuesday 16 Jul 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW