Monday, July 15, 2019 Last Updated 5 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.58 AM

ശാന്തിഗിരി കര്‍ക്കിടക ചികിത്സാചരണം പദ്ധതി ഉദ്‌ഘാടനം ചെയ്‌തു

uploads/news/2019/07/321858/3.jpg

കൊല്ലം: ആത്മീയദര്‍ശനങ്ങളുടെ മികച്ച കേന്ദ്രമായി മാറുന്നതിനോടൊപ്പം ശാന്തിഗിരി ആരോഗ്യമേഖലയിലും മികവു പുലര്‍ത്തുന്നുവെന്ന്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം. പി. പറഞ്ഞു. കടപ്പാക്കട ശാന്തിഗിരി ആയുര്‍വേദ സിദ്ധ ആശുപത്രിയില്‍ കര്‍ക്കിടക ചികിത്സാചരണം പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ക്കിടക ചികിത്സ പ്രിവിലേജ്‌ ഹെല്‍ത്ത്‌ കാര്‍ഡിന്റെ വിതരണോദ്‌ഘാടനം വാര്‍ഡ്‌ കൗണ്‍സിലര്‍ എന്‍. മോഹനനും കര്‍ക്കിടക കഞ്ഞിക്കിറ്റ്‌ വിപണനോദ്‌ഘാടനം ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി കെ. പ്രസാദും നിര്‍വഹിച്ചു.

Ads by Google
Advertisement
Monday 15 Jul 2019 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW