Monday, June 17, 2019 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 17 Jun 2019 12.41 AM

മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയുടെ വീടിനു പോലീസ്‌ സുരക്ഷ ശക്‌തമാക്കി

uploads/news/2019/06/315334/k2.jpg

കടുത്തുരുത്തി: മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ.യുടെ വീടിനു പോലീസ്‌ സുരക്ഷ ശക്‌തമാക്കി.
ആപ്പാഞ്ചിറ-കീഴൂര്‍ റോഡിലുള്ള എം.എല്‍.എയുടെ വീടിനു മുന്നില്‍ ശനിയാഴ്‌ച രാത്രി മുതലാണു ജില്ലാ പോലീസ്‌ മേധാവിയുടെ നിര്‍ദേശ പ്രകാരം പോലീസുകരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരിക്കുന്നത്‌.
കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതിനിടെ മുമ്പും എം.എല്‍.എ.യുടെ വീടിനു പോലീസ്‌ കാവലേര്‍പെടുത്തിയിരുന്നു. അന്ന്‌ എം.എല്‍.എ. വിദേശത്തായിരുന്നു.
ജോസ്‌ കെ.മാണിയെ അനുകൂലിക്കുന്നവര്‍ രണ്ടു പ്രാവിശ്യം കടുത്തുരുത്തി ടൗണില്‍ പ്രകടനം നടത്തുകയും മോന്‍സ്‌ ജോസഫിന്റെ കോലം കത്തിക്കുകയും ചെയ്‌തിരുന്നു. ഇതിനു ബദലായി മോന്‍സ്‌ ജോസഫിനെ അനുകൂലിക്കുന്നവരും പ്രകടനം നടത്തുകയും ജോസ്‌ കെ.മാണിയുടെ കോലം കത്തിക്കുകയും ചെയ്‌തിരുന്നു.

Ads by Google
Advertisement
Monday 17 Jun 2019 12.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW