Saturday, June 29, 2019 Last Updated 19 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 02.18 AM

ബാലസമാജം ഭദ്രാസന വാര്‍ഷിക ക്യാമ്പ്‌ നടന്നു

uploads/news/2019/05/311222/3.jpg

കൊട്ടാരക്കര: ഓര്‍ത്തഡോക്‌സ് ക്രൈസ്‌തവ ബാലസമാജം കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസന വാര്‍ഷിക ക്യാമ്പ്‌ കിഴക്കേത്തെരുവ്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഗായകന്‍ കെ.ജി മാര്‍ക്കോസ്‌ ഉദ്‌ഘാടനം ചെയ്‌തു.
ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ്‌ അധ്യക്ഷത വഹിച്ചു. നിലയ്‌ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്‌ മുഖ്യ സന്ദേശം നല്‍കി.
നാരിശക്‌തി പുരസ്‌കാര ജേതാവ്‌ ഡോ. എം.എസ്‌. സുനില്‍, കാഥികന്‍ ഡോ.നിരണം രാജന്‍ എന്നിവരെ ആദരിച്ചു. ഫാ. സി.ഡി. രാജന്‍, ഫാ. ജിത്തു തോമസ്‌, ഫാ. കോശി ജോണ്‍, ലിപിന്‍ പുന്നന്‍, ജെയിന്‍ ജോയി, കെ. ബിനുമോന്‍, കോശി ഉമ്മന്‍, സി.ഡി. മറിയാമ്മ, ഒ. അച്ചന്‍കുഞ്ഞ്‌ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 29 May 2019 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW