Wednesday, July 17, 2019 Last Updated 11 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 02.18 AM

കാര്‍ തോട്ടിലേക്കു മറിഞ്ഞു

uploads/news/2019/05/311221/2.jpg

ഓയൂര്‍: ആയൂര്‍-ഓയൂര്‍ റോഡില്‍ റോഡുവിള പാറപ്പാട്‌ കലുങ്കിന്‌ സമീപം കാര്‍ നിയന്ത്രണം വിട്ടു തോട്ടിലേക്കു മറിഞ്ഞു.
കാറില്‍ ഉണ്ടായിരുന്ന അമ്മയും കുഞ്ഞുമടക്കമുള്ള യാത്രക്കാര്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട്‌ നാേലാടെയായിരുന്നു അപകടം.

Ads by Google
Advertisement
Wednesday 29 May 2019 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW