Friday, May 24, 2019 Last Updated 42 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 24 May 2019 01.25 AM

രമ്യയുടെ റെക്കോര്‍ഡ്‌ വിജയം

uploads/news/2019/05/310194/3.jpg

പാലക്കാട്‌: സംസ്‌ഥാനത്ത്‌ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന ആദ്യ വനിതയായി ആലത്തൂരിലെ യു.ഡി.എഫിന്റെ രമ്യഹരിദാസ്‌ റെക്കോര്‍ഡിട്ടു. അപ്രതീക്ഷിതമായാണ്‌ രമ്യ സ്‌ഥാനാര്‍ഥിയായി എത്തിയതെങ്കിലും സി.പി.എമ്മിന്റെ ശക്‌തമായ സംഘടനാ സംവിധാനങ്ങളെ അപ്പാടെ തകര്‍ത്തെറിഞ്ഞാണ്‌ വിജയം നേടിയത്‌. പിണറായി മന്ത്രിസഭയിലെ മൂന്നുമന്ത്രിമാരുടെ മണ്ഡലങ്ങളിലും രമ്യയുടെ ലീഡിനെ പിടിച്ചുകെട്ടാനായില്ല. മന്ത്രി എ.കെ. ബാലന്റെ തരൂരില്‍ രമ്യയ്‌ക്ക 24839 വോട്ടിന്റെ ലീഡുണ്ട്‌. മന്ത്രി കെ. കൃഷ്‌ണന്‍കുട്ടിയുടെ ചിറ്റൂരില്‍ 23467 വോട്ടും മന്ത്രി എ.സി. മൊയ്‌തീന്‍ പ്രതിനിധീകരിക്കുന്ന കുന്നംകുളത്ത്‌ 14322 വോട്ടും രമ്യയെ മുന്നിലെത്തിച്ചു.

Ads by Google
Advertisement
Friday 24 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW